സുഹൃത്തുക്കളേ,

വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന രണ്ടാം ശനിയാഴ്ച ഓൺലൈനായി ഒരു പ്രതിമാസ യോഗം നടത്തുന്നു. നിലയിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങളും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.

  • തീയതി: 14 ഒക്ടോബർ 2023
  • സമയം: വൈകുനേരം 07:30 മുതൽ 08:30 വരെ

  • ഏവരും യോഗത്തിൽ പങ്കെടുക്കുമല്ലോ. 😊

    കൂടുതൽ വിവരങ്ങൾക്കും താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനും ഈ താൾ കാണുക.[1]

    [1] https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup/October_2023

    സസ്നേഹം,
    ജിനോയ്
    User:Gnoeee

    Please don’t print this e-mail unless you really need to.
    Every 3000 sheets consume a tree. Conserve Trees for a better tomorrow!