രമണന്റേയും ചണ്ഡാലഭിക്ഷുകിയുടേയും സ്കാനുകളുള്ളത് നല്ലതാണ്. pdf രൂപത്തില്‍ കോമണ്‍സില്‍ അപ്ലോഡ് ചെയ്ത് ലിങ്ക് തന്നാല്‍ മതി.
സഹായങ്ങള്‍ ആവശ്യമെങ്കില്‍ ഒരു പ്രൈവറ്റ് മെയില്‍ ഇടൂ.

2013/11/8 Adv. T.K Sujith <tksujith@gmail.com>
അതെ ഞാനും അതുതന്നെ പറയാന്‍ തുടങ്ങുകയായിരുന്നു. എന്തായാലും ആഷിക്കിന്റെ ശ്രമം അവസാനിപ്പിക്കേണ്ട, ഈ കൃതികളുടെ സ്രോതസ്സ് അവയുടെ കണ്ണന്‍മാഷ് നല്‍കിയിരിക്കുന്ന ഗ്രന്ഥശാല ലിങ്കില്‍ ചേര്‍ത്തിട്ടുള്ളതായി കാണുന്നില്ല.
അപ്പോള്‍ ആഷിക്ക് തയ്യാറാക്കിയിട്ടുള്ള പി.ഡി.എഫ് വേണമെങ്കില്‍ കോമണ്‍സില്‍ അപ്‌ലോഡി, ഈ കൃതികളുടെ കൂടെ അവലോകനത്തിനായും തെറ്റുതിരുത്തലിനായും ചേര്‍ക്കാവുന്നതാണെന്ന് തോന്നുന്നു.

മനോജോ, ഷിജുവോ ഈ വിഷയം ശ്രദ്ധിക്കുമെന്ന് തോന്നുന്നു. 
ഇനിമുതല്‍ പുസ്തകങ്ങള്‍ സ്കാന്‍ ചെയ്യുന്നതിനുമുന്‍പ് അവ ഗ്രന്ഥശാലയില്‍ ഉണ്ടോ എന്ന് തിരഞ്ഞുനോക്കിയിട്ട് ചെയ്യുമല്ലോ...

ഇവിടെ ഒരു താളുണ്ട്. അതും നോക്കുക.

ആശംസകളോടെ..‌
സുജിത്ത്

2013, നവംബർ 8 9:59 PM ന്, kannan shanmugam <fotographerkannan@gmail.com> എഴുതി:

രമണനും ചണ്ഡാലഭിക്ഷുകിയും ഇവുടുണ്ടല്ലോ ആഷിഖെ

കണ്ണന്‍

2013/11/8 mohammed ashiq kv <mohammedashiqkv@gmail.com>
പ്രിയപ്പെട്ടവരേ.

ഞാനിവിടെ പുതിയ ആളാണ്.. ഒന്ന് രണ്ടു ലേഖനങ്ങള്‍ ചേര്‍ക്കുകയും അല്ലറ
ചില്ലറ തിരുത്തലുകളും ഒക്കെ ആയി കൂടുന്നു. ചന്ടാല ഭിക്ശുകിയുടെയും
രമണന്റെയും പി ഡി എഫ് തയ്യാറാക്ക്കിയിടുന്ദ്.. അതെങ്ങിനെയാണ് അപ്‌ലോഡ്‌
ചെയ്യേണ്ടത്.. സുജിത്തേട്ടാ, ഒന്ന് പറഞ്ഞു തരണം...

മുഹമ്മദ്‌ ആഷിഖ് കെ വി
ചെന്നൈ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Kannan shanmugam

Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841