ചൂടിന്റെ അല്ല. അധികം മഴ കൊണ്ട് മരവിച്ച് പോയതിന്റെ പ്രശ്നമാ :P

സംഭാവന ചെയ്യുമ്പോഴുള്ള ടേംസ് ആന്റ് കണ്ടീഷന്‍ വായിച്ച് നോക്കാത്തതിന്റെ പ്രശ്നമാണ്. ഇത് ഒരു കള്‍ച്ചറിന്റെ അടിസ്ഥാന പ്രശ്നമായിട്ടാണ് തോന്നുന്നത്. ഇങ്ങനെ  പങ്കുവയ്ക്കാനുള്ള ഒരു മനസ്ഥിതി വളര്‍ത്തിയെടുക്കലാണ് ഇതുപോലുള്ള പദ്ധതികളുടെ ലക്ഷ്യം.
അല്ലാതെ പിരിവുകാര് സംഭാവന ചോദിച്ച് പോകുന്ന പോലെ നടന്ന് ഫോട്ടംസ് വാങ്ങി ആരും പണികള്‍ വാങ്ങാന്‍ പോണ്ട. (ഞാന്‍ അങ്ങനെയുള്ളവരോട് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കാറില്ല. ഭാവിയില്‍ പണി ഇതുപോലെ പാഴ്സലായി വരും. അനുഭവം ഉണ്ട് :) )

സുഹൃത്തുക്കളില്‍ പലര്‍ക്കും ഇതേ ആശങ്കകളുള്ളതുകൊണ്ട് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ മടിച്ച് നില്‍ക്കുന്നുണ്ട്. കാര്യങ്ങള്‍ ബോധ്യപ്പെടുന്ന അവസരങ്ങളില്‍ അവരും മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. :-)

ദേ താളുണ്ടാക്കി [[വിക്കിപീഡിയ:നിയമസഹായം]]. ദയവായി ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച ഇനി ഇതിന്റെ സംവാദം താളില്‍ നടത്തുക.

നന്ദി.

2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
മനോജേ, തല തണുക്കെ  വെള്ളമൊഴിച്ച് ഒന്നു കുളിച്ചിട്ട് വാ... :) നിന്റെ തല
ഭയങ്കരമായി ചൂടാകുന്നുണ്ട്.

നമുക്ക് ഒരു കാര്യം ചെയ്യാനാകും..

നിങ്ങൾ 50 ഫോട്ടോകൾ എടുക്കുന്നു എങ്കിൽ അതിൽ 2 എണ്ണമെങ്കിലും കോമ്മൺസിൽ
*സംഭാവന* ചെയ്യുക എന്നോ മറ്റോ ആക്കി ഒരു വാർത്ത കൊടുക്കുന്നത്
നല്ലതായിരിക്കും..

അവസാനം അടിച്ചു മാറ്റി എന്ന പരാതി വന്നാൽ ഉടൻ പറയണം, നീ സംഭാവന തന്ന
സാധനമാണ്.. സംഭാവനയിൽ എന്തു സംഭവിച്ചാലും തന്നവനോ വാങ്ങിയവനോ യാതൊരു
ഉത്തരവാദിത്തവും ഇല്ല.. സംഭവം ക്ലീൻ....  :)



On 6/15/13, manoj k <manojkmohanme03107@gmail.com> wrote:
> ഇതില്‍ പൊതുതാല്പര്യ കേസ് കൊടുക്കാനൊന്നും സ്കോപ്പില്ല. പരാതിക്കാരന്‍ അവസാനം
> പരാതിയില്ലെന്ന് പറഞ്ഞാല്‍ സീന്‍ ചളമായേ ?
>
> ഈ വിഷയങ്ങളൊന്നും ഒരു തരത്തിലും ഈ പരിപാടിയെ ബാധിക്കുന്നതല്ല.
> സ്വതന്ത്രലൈസന്‍സില്‍ പരമാവധി ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍
> ശ്രമിക്കുകയാണ് നമ്മുടെ ലക്ഷ്യം. അതുവഴി വിക്കിപീഡിയക്ക് ആവശ്യമായ ചിത്രങ്ങള്‍
> സമാഹരിക്കുക.
>
> നിലവില്‍ ഒരു ഉപയോക്താവ് ചിത്രം എവിടെയെങ്കിലും പ്രിസിദ്ധീകരിച്ചാലും
> വിക്കിയില്‍ പ്രിസിദ്ധീകരിച്ചാലും കോപ്പിയടിക്കുന്നവനെ സംബന്ധിച്ച് വ്യത്യാസം
> ഒന്നുമില്ല.(നോട്ട് ദി പോയന്റ്)
> പറഞ്ഞത് വീണ്ടും പറയാന്‍ വയ്യ. ഇനി വല്ലതും ഇതില്‍ ഞാന്‍ പറയുന്നുണ്ടെങ്കില്‍
> നേരത്തെ പറഞ്ഞ താളുണ്ടാക്കിയതിന് ശേഷം മാത്രം. :)
>
> ഈ പരിപാടി വൈവിധ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍/ആശയങ്ങള്‍ പങ്കുവച്ചാലും.
>
> കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളുടെ ക്രോഡീകരണങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്ന്
> കൂടി അറീയ്ക്കട്ടെ. ഇപ്രാവശ്യത്തെ പണിയില്‍ അത് കൂടി ചേര്‍ത്ത്
> ചെയ്യേണ്ടിവരും.
>
> 2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>
>> കോപ്പി റൈറ്റ് ഓണർക്കല്ലാതെ ഇതിൽ യാതൊന്നും ചെയ്യാനില്ല എന്നത് ഒരു
>> ഒളിച്ചോട്ടമായി കരുതാൻ കഴിയുകയുള്ളൂ. അങ്ങനെ യാതൊരു തരത്തിലും ഇതിന്റെ
>> ഭാഗമാകാൻ കഴിയില്ല എങ്കിൽ ഇത്തരത്തിലുള്ള പ്രമോഷൻ പരുവാടികൾ വേൺറ്റന്നു
>> വയ്ക്കാവുന്നതാണ് നല്ലത്.
>>
>> നിയമസഹായ വേദി ഒരെണ്ണം അത്യാവശ്യമാണ്. കുറഞ്ഞ പക്ഷം ഉപയോഗിച്ച ആളിനെ
>> അറിയിക്കുന്നതും കോടതിയിൽ /നിയമസഹായ വേദിയിൽ നൽകേണ്ടുന്ന പരാതിയുടെ ഒരു
>> ഫോർമാറ്റ്/ടെമ്പ്ലേറ്റ് എങ്കിലും ഉണ്ടാക്കേണ്ടിയിരിക്കുന്നു.
>>
>> വക്കീൽ സഹായിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.
>>
>> On 6/15/13, manoj k <manojkmohanme03107@gmail.com> wrote:
>> > കോപ്പിറൈറ്റ് ഓണര്‍ക്കല്ലാതെ ഇതില്‍ യാതൊന്നും ചെയ്യാനില്ല.
>> > ആവശ്യമുള്ളവര്‍ക്ക് നിമയസഹായം നല്‍കുക എന്നത് നമുക്ക് ചെയ്യാവുന്ന ഒരു
>> > നല്ല
>> > ഉപായമാണ് .(എന്റെ ധാരണകള്‍ ചിലപ്പോള്‍ തെറ്റിയേക്കാം. അറിവുള്ളവര്‍
>> തിരുത്തുക
>> > )
>> >
>> > സമയം കിട്ടുന്നതിനനുസരിച്ച് ഇതിന്റെ നിയമ വശങ്ങളെക്കുറിച്ചും പരാതി ഫയല്‍
>> > ചെയ്യേണ്ടതെങ്ങനെയെന്നും ഒരു പേജുണ്ടാക്കിയിടാം.
>> > ഒരു വക്കീലുണ്ടാര്‍ന്നല്ലോ ഇവിടെ; സുജിത്ത് വക്കീലേ ഓടി വാ..
>> >
>> > 2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>> >
>> >> //കോപ്പിറൈറ്റോടെ ഫ്ലിക്കറിലും ബ്ലോഗുകളിലും പ്രിസിദ്ധീകരിച്ചിട്ടും
>> >> അടിച്ചുമാറ്റല്‍ നടക്കുന്നില്ലേ ? //
>> >>
>> >> എന്നു പറഞ്ഞിട്ട് കാര്യമില്ല മനോജേ, പ്രത്യേകിച്ചും നമ്മൾ ഇങ്ങനെയുള്ള
>> >> പരിപാടികൾ നടത്തുമ്പോൾ... നമുക്ക് കുറച്ചു കൂടി ഉത്തരവാദിത്തം
>> >> ഉണ്ടായിരിക്കണം എന്നു പറഞ്ഞൂ എന്നു മാത്രം.
>> >>
>> >> On 6/15/13, manoj k <manojkmohanme03107@gmail.com> wrote:
>> >> > കോപ്പിറൈറ്റോടെ ഫ്ലിക്കറിലും ബ്ലോഗുകളിലും പ്രിസിദ്ധീകരിച്ചിട്ടും
>> >> > അടിച്ചുമാറ്റല്‍ നടക്കുന്നില്ലേ ?
>> >> > സുഗീഷണ്ണന്‍ ഒരു കാര്യം മനസ്സിലാക്കുക, സ്വതന്ത്രലൈസന്‍സില്‍
>> >> വിക്കിപീഡിയയില്‍
>> >> > പ്രസിദ്ധീകരിക്കുന്നത് അതിന്റെ ഓണര്‍ഷിപ്പ് ഫൗണ്ടേഷന്
>> >> കൊടുത്തുകൊണ്ടൊന്നുമല്ല.
>> >> > ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ അല്ലെങ്കില്‍ GPL ല്‍
>> >> > പ്രിസിദ്ധീകരിക്കുവാനുള്ള ഒരു പ്ലാറ്റ് ഫോം മാത്രമാണ്.സമൂഹത്തിലെ
>> ആര്‍ക്ക്
>> >> > വേണമെങ്കിലും കോപ്പിറൈറ്റ് ഓണര്‍ക്ക് കടപ്പാട് കൊടുത്തുകൊണ്ട്
>> >> > സ്വതന്ത്രമായി
>> >> > ഉപയോഗിക്കുവാനും വിതരണം നടത്താനുമുള്ള അനുമതി മാത്രമേ ഇത് കൊണ്ട്
>> >> > ഉദ്ദ്യേശിക്കുന്നുള്ളൂ.
>> >> >
>> >> > കോപ്പിറൈറ്റ് ഓണര്‍ ആത്യന്തികമായി രചയിതാവ് തന്നെയാകയാല്‍ ഇതില്‍
>> >> > ഫൗണ്ടേഷനോ
>> >> > നമുക്കോ ഒന്നും ചെയ്യാനില്ല. ആദ്യം പറഞ്ഞ കേസില്‍ എങ്ങനെയാണ്
>> >> > നിയമപരമായി
>> >> > ഇടപെടുന്നത് അതേ പ്രൊസീജിയറില്‍ തന്നെ മുന്നോട്ട് പോകാവുന്നതാണ്.
>> >> >
>> >> > സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിക്കുന്നതുകൊണ്ട് ഇതിന്റെ നിയമപരമായ
>> >> സംരക്ഷണം
>> >> > ഒന്നും ആരും ഏറ്റെടുത്തിട്ടില്ല. അതിനൊട്ട് കഴിയുകയുമില്ല.
>> >> > ഈ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഒരു നിയമസഹായ താള്‍ തുടങ്ങാവുന്നതാണ്
>> >> > (കൂട്ടത്തില്‍ വക്കീല്‍ ഭാഗം അറിയാവുന്നവരുള്ളത് കൊണ്ട് )
>> >> >
>> >> > 2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>> >> >
>> >> >> ആദ്യം അടിച്ചുമാറ്റുന്ന പടങ്ങളുടെ/പ്രമാണങ്ങളുടെ കാര്യത്തിൽ ഒരു
>> തീരുമാനം
>> >> >> ഉണ്ടാകട്ടെ...
>> >> >>
>> >> >> On 6/14/13, manoj k <manojkmohanme03107@gmail.com> wrote:
>> >> >> > മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ
>> >> >> > വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം
>> >> >> > വിക്കിമീഡിയരെ
>> >> >> > പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ
>> >> >> > നടത്തിയ
>> >> >> > ഒരു
>> >> >> > വിക്കിപദ്ധതിയാണു് *മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു* . 2011 ൽ
>> >> >> > നടത്തിയ
>> >> >> > ഇതിന്റെ ഒന്നാം
>> >> >> > പതിപ്പിൽ<
>> >> >>
>> >>
>> https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81
>> >> >> >2155
>> >> >> > പ്രമാണങ്ങളും 2012
>> >> >> > ൽ നടത്തിയ രണ്ടാം
>> >> >> > പതിപ്പിൽ<
>> >> >>
>> >>
>> https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2
>> >> >> >‎11159
>> >> >> > പ്രമാണങ്ങളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഭാഗമായി നമുക്ക്
>> >> >> > ശേഖരിക്കാനായി. 2013 ലെ ഇതിന്റെ മൂന്നാം പതിപ്പിന്റെ ചർച്ചകൾ
>> >> >> > ഫേസ്ബുക്കിലും
>> >> >> > മറ്റും നടന്നതിന്റെ ബാക്കിയായി വിക്കിയില്‍ ഒരു
>> >> >> > താളുണ്ടാക്കിയിട്ടുണ്ട്<
>> >> >> https://ml.wikipedia.org/wiki/WP:Malayalam_loves_Wikimedia_3>.
>> >> >> > അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ സംവാദം
>> >> >> > താളിൽ<
>> >> >>
>> >>
>> https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-3
>> >> >> >രേഖപ്പെടുത്തുക.
>> >> >> >
>> >> >> >
>> >> >> > Manoj.K/മനോജ്.കെ
>> >> >> > www.manojkmohan.com
>> >> >> >
>> >> >> > "We are born free...No gates or windows can snatch our
>> freedom...Use
>> >> >> > GNU/Linux - it keeps you free."
>> >> >> >
>> >> >>
>> >> >>
>> >> >> --
>> >> >> *   * Sugeesh | സുഗീഷ്
>> >> >>      Gujarat  | തിരുവനന്തപുരം
>> >> >> 7818885929 | 9645722142
>> >> >> _______________________________________________
>> >> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> >> email: Wikiml-l@lists.wikimedia.org
>> >> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >> >>
>> >> >> To stop receiving messages from Wikiml-l please visit:
>> >> >> https://lists.wikimedia.org/mailman/options/wikiml-l
>> >> >
>> >>
>> >>
>> >> --
>> >> *   * Sugeesh | സുഗീഷ്
>> >>      Gujarat  | തിരുവനന്തപുരം
>> >> 7818885929 | 9645722142
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l@lists.wikimedia.org
>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >> To stop receiving messages from Wikiml-l please visit:
>> >> https://lists.wikimedia.org/mailman/options/wikiml-l
>> >>
>> >
>>
>>
>> --
>> *   * Sugeesh | സുഗീഷ്
>>      Gujarat  | തിരുവനന്തപുരം
>> 7818885929 | 9645722142
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l