കുറച്ചു കൂടി പേരുകള്‍ ചേര്‍ത്തിട്ടുണ്ട്, ശെരിയാണോ എന്ന് പരിശോധിക്കുക 

അഭി 

2012/9/25 Chinchu C <chinchu.c@gmail.com>


2012/9/23 Mohanan nair A.t <a.tmohanannair@yahoo.in>



താഴെപ്പറയുന്ന ഇംഗ്ളീഷ്‌ വാക്കുകളുടെ മലയാള പരിഭാഷ എഴുതി സഹായിക്കാമോ?

English                                              Malayalam

Ash gourd                                             
Beans, scarlet 
Bitter gourd - പാവയ്ക്കാ 
Bitter gourd small 
Bottle gourd - 
Brinjal - കത്തിരിക്ക 
Broad beans 
Cauliflower 
Cho-cho marrow 
Cluster beans അമര പയര്‍ 
Colocasia stem                                ചേമ്പിന്‍ തണ്ട് / ചേമ്പിന്‍ താള്‍
Cowpea pods അച്ചിങ്ങ പയര്‍ 
Cucumber                                       വെള്ളരിക്ക
Double beans 
drumstick                                        മുരിങ്ങക്കായ
drumstickflowers                             മുരിങ്ങപ്പൂവ്
Field beans tender
Figs, red 
French beans 
Ghosala 
giant chillies 
Jack fruit, tender                                      ഇടിച്ചക്ക
Jack fruit seeds                                        ചക്കക്കുരു
kankoda 
Karonda fresh 
Karonda dry 
Kheksa 
Kovai 
Knol-Khol 
Ladies finger                                   വെണ്ടക്ക
Lakuch, raw 
Leeks 
Lotus stem, dry                               താമരവള്ളി
Mango, green                                 പച്ചമാങ്ങ
Onion stalks ഉള്ളി പൂവ് 
papaya, green                                 പച്ചക്കപ്പളങ്ങ
Parwar 
Pink beans 
Plantain flower                              വാഴക്കൂമ്പ്
Plantain green achak
Plantain stem                                വാഴപ്പിണ്ടി
pumpkin fruit - മത്തങ്ങാ 
pumpkin flower - മത്തങ്ങാ പൂവ് 
ridge gourd 
Snake gourd - പടവലം 
Sundakai, dry 
Sword beans 
Tinda, tender 
Tomato, green                                  പച്ചത്തക്കാളി
Vegetable marrow
Water chestnut, fresh
Water chestnut, dry
Potato                                              ഉരുളക്കിഴങ്ങ്

ഒരു കാര്യം കൂടി. ഇംഗ്ളീഷ് വാക്കുകൾ കോപ്പി, പെയ്സ്റ്റ് ചെയ്തത് താഴെത്താഴെയാണ്‌. പക്ഷേ, താൾ സേവ് ചെയ്തു കഴിഞ്ഞപ്പോൾ അതെല്ലാം ഒറ്റ വരിയായാണ്‌ സേവ് ചെയ്ത താളിൽ കാണാൻ കഴിയുന്നത്. ഒരു താളിൽത്തന്നെ ലിസ്റ്റ് പോലെ വരുത്താൻ എന്താണ്‌ ചെയ്യേണ്ടത്? മാത്രവുമല്ല, ഇന്ന് ഞാൻ നേരിട്ട് താളിൽ മലയാളം  റ്റൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ ഇംഗ്ളീഷ് അക്ഷരങ്ങളാണ്‌ വന്നത്. അതുകൊണ്ട് വരമൊഴി എഡിറ്ററിൽ റ്റൈപ് ചെയ്ത് കോപ്പി പെയ്സ്റ്റ് ചെയ്യുകയായിരുന്നു. താളിൽ നേരിട്ട് മലയാളം റ്റൈപ് ചെയ്യാൻ എന്താണ്‌ ചെയ്യേണ്ടത്?

ഞാൻ ഈ താൾ സേവ് ചെയ്തതിനു ശേഷം എനിക്കു വന്ന വിക്കി മലയാളത്തിൽ നിന്നുള്ള എ-മെയ്‌ല് പരിശോദ്ധിച്ചപ്പോൾ ഇതെല്ലാം അജ്ഞാതനായ ഒരാൾ മാറ്റിയിരിക്കുന്നു എന്നു കണ്ടു. തിരുത്തൽ വരുത്തിയ ആളുടെ നമ്പർ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു താൾ ഇല്ല എന്നാണ്‌ കാണിക്കുന്നത്. 

അതു പോകട്ടെ. എന്റെ മേൽപ്പറഞ്ഞ സംശയങ്ങൾക്കു് ഒരു പുതുമുഖം എന്ന പരിഗണന നൽകി വിശദമായ മറുപടി നൽകുമോ?

A.T.Mohanan Nair






_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Regards,

Chinchu.C,
Cochin University of Science and Technology,
Kochi- 682 022


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l