സോറി ഇട്ടുതരാൻ തിനയും വെള്ളവും തീർന്നു. അതിനാൽ നിർത്തുന്നു. :)

On 2013 1 15 18:55, "Ravi Shanker" <raviscn@gmail.com> wrote:
ഇതു ഇവിടെ ചർച്ച ചെയ്യണമെന്നില്ലയെന്ന തീരുമാനത്തെ മാനിയ്ക്കുന്നു, എങ്കിലും ഒരു മറുപടി കൂടെ.

>പ്രവീണീന്റെ വാക്കുകൾ കടം കൊള്ളുന്നു - താങ്കൾക്ക് എന്തെങ്കിലും ആശയം പ്രചരിപ്പിക്കാനുണ്ടെങ്കിൽ വിക്കിപീഡിയയും അതിന്റെ അനുബന്ധ സൗകര്യങ്ങളും അതിനുള്ള വേദിയാക്കരുത്. സ്വന്തമായൊരു ഗ്രൂപ്പ് തുടങ്ങാനുള്ള സൗകര്യം എത്രയോ ഇടങ്ങളിൽ ലഭ്യമാണ്. അങ്ങനെയൊന്ന് തുടങ്ങുകയായിരിക്കും അതിനുചിതം.

 ബീ നിലവറയിലെ യക്ഷിയെന്ന പ്രയോഗം വായിക്കുന്നവർക്കറിയാം ,എന്താശയമാണതെതെഴുതിയ ആൾ പ്രചരിപ്പിയ്ക്കുന്നതെന്ന്. എന്നിട്ട് നിഷ്കളങ്കത നടിയ്ക്കുന്ന ആ വിദ്യ അപാരം. നമിച്ചു!

2013/1/13 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>

ലേഖനത്തിൽ ഐതിഹ്യം എന്ന തലക്കെട്ടിന്നടിയിലാണ് ഇത് നൽകിയിട്ടുള്ളത്. ഇത് പറഞ്ഞ് കേൾക്കുന്നത് മാത്രമാകും വൈശാഖൻ പറഞ്ഞത് പോലെ " വേണമെങ്കിൽ വിശ്വസിക്കാം...അതിൽ പറയുന്നത്‌ സത്യമാണ്‌/നുണയാണ്‌ എന്ന് തെളിയിക്കാനൊന്നും സാധിക്കില്ല"

പല സ്ഥലനാമത്തിനും പിന്നിൽ ഇത്തരം ഐതിഹ്യങ്ങളാണ്. ഉദാ: ചടയമംഗലം (ജടായുവിനെ രാവണൻ ചിറകരിഞ്ഞിട്ടതെന്ന് വിശ്വസിക്കുന്ന സ്ഥലം) ശബരിമല (ശബരി എന്ന സ്ത്രീ വസിച്ചിരുന്ന സ്ഥലം) പൊന്നാനി (ആഴ്വാഞ്ചേരി തമ്പ്രാക്കൾ പൊന്നിന്റെ ആനയെ നടത്തിയതെന്ന് കരുതപ്പെടുന്ന സ്ഥലം)

ഇവയുടെ കാര്യത്തിൽ എന്താണ് തീരുമാനം. പേരിനു പിന്നിൽ എന്ന തലക്കെട്ട് ഈ താളുകളിൽ നിന്നു മാറ്റം ചെയ്യണോ?

കൈമള്‍  ആള്  കൊള്ളാലോ ! എ നിലവറയിലെ യക്ഷിയെ  പറ്റി ഒന്നും  പറഞ്ഞിട്ടിലെ  അദ്യം?
ഇനി പറഞ്ഞിട്ടെന്തര് അല്ലെ ?
സര്ക്കാര് എ നിലവറയിലെ  നിധി  കണ്ട് കെട്ടുമെന്നൊരു വാദം എവിടെയൊക്കെയോ മുഴങ്ങുന്നുണ്ട്...  വെക്കം ഒരു മുരിക്കുമേല്‍തറ യക്ഷിയെ അവതരിപ്പിച്ചോളിന്‌....  കണ്ട്കെട്ടുന്നവന്മാരും, അവരുരെ അടുത്ത മൂന്ന് തലമുറയും ചോരതുപ്പി ചാവാനിടയുണ്ട് എന്നെഴുതിയാ മതി. അവലംബമായിട്ടെതെങ്കിലുമൊരു വര്‍മ്മയും നംബൂരിയെയും വെക്കാന്‍ മറക്കരുത് !

പ്രവീണീന്റെ വാക്കുകൾ കടം കൊള്ളുന്നു - താങ്കൾക്ക് എന്തെങ്കിലും ആശയം പ്രചരിപ്പിക്കാനുണ്ടെങ്കിൽ വിക്കിപീഡിയയും അതിന്റെ അനുബന്ധ സൗകര്യങ്ങളും അതിനുള്ള വേദിയാക്കരുത്. സ്വന്തമായൊരു ഗ്രൂപ്പ് തുടങ്ങാനുള്ള സൗകര്യം എത്രയോ ഇടങ്ങളിൽ ലഭ്യമാണ്. അങ്ങനെയൊന്ന് തുടങ്ങുകയായിരിക്കും അതിനുചിതം.

ഇത്ര ചര്‍ച്ചയായ സ്ഥിതിക്ക് പഞ്ചായത്തിലേക്ക് പോകുന്നതല്ലേ നല്ലത് ?

അതാകും നല്ലത്. 

2013, ജനുവരി 13 8:39 AM ന്, Adv. T.K Sujith <tksujith@gmail.com> എഴുതി:
 ഇത്ര ചര്‍ച്ചയായ സ്ഥിതിക്ക് പഞ്ചായത്തിലേക്ക് പോകുന്നതല്ലേ നല്ലത് ?

സുജിത്ത്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Regards,
Ravishanker C N