Occupy Malayalam Wikipedia ! അതിന്റെ ലിങ്ക് കണ്ടില്ല ?
സംഗതി കൊള്ളാം. മലയാളം പേരുണ്ടാക്കീല്ലേ :)

2013, നവംബർ 11 3:16 PM ന്, Simy Nazareth <simynazareth@gmail.com> എഴുതി:
ഉമ്പാച്ചി പറഞ്ഞത് മലയാളം വിക്കിപീഡിയയിലെ തന്നെ കാര്യമാണ്. മതവിദ്വേഷവും സാന്മാർഗ്ഗികതയും കൊണ്ട് ആ താൾ നീക്കണം എന്ന് വാദിച്ചത് മഹേഷ് മംഗലാട്ടും, അങ്ങനെ പറഞ്ഞതിനു മംഗലാട്ടിനെ ചീത്തവിളിച്ചത് കാലിക്കട്ടറും (ലോഗിൻ ചെയ്യാതെ).  മംഗലാട്ട് ഇങ്ങനെ പല കാര്യങ്ങൾ കൊണ്ടുമാണ് നിർത്തിപ്പോയത്, അല്ലാതെ സെബിൻ പറഞ്ഞതുപോലെ ആരോ മംഗലാട്ടിന്റെ ലേഖനമുണ്ടാക്കി ഡിലീറ്റ് ചെയ്ത് മനസ് വിഷമിച്ചതുകൊണ്ടൊന്നുമല്ല. 

കുഴൂർ വിൽസന്റെ കാര്യം ഞാൻ ആ ത്രെഡിൽ തന്നെ പറഞ്ഞു - തന്റെ വിക്കിപീഡിയ താൾ / പ്രൊഫൈൽ എങ്ങനെ ആയിരിക്കണം എന്നതിൽ കുഴൂരിനു വലിയ ശ്രദ്ധയുണ്ടായിരുന്നു. പലപ്പോഴും ചാറ്റിൽ വന്ന് പലതവണ ആരോ മോശം എഡിറ്റ് നടത്തി, ഞാൻ ശരിയാക്കാമോ എന്ന് ചോദിച്ചിട്ടുണ്ട്. എന്തായാലും ദീർഘകാലം ശ്രദ്ധേയതയില്ല എന്ന ഫ്ലാഗ് കിടന്നതുകൊണ്ട് കിരൺ ഗോപി ആ ലേഖനം ഡിലീറ്റ് ചെയ്യുകയായിരുന്നു. 

2013/11/11 Sebin Jacob <sebinajacob@gmail.com>

2013/11/11 Shiju Alex <shijualexonline@gmail.com>
അതേ പോലെ നിലവിൽ പൊതുസഞ്ചയ കൃതികൾ ആണ് കൂടുതലും (അത് അതിൽ തന്നെ കാലപ്പഴക്കം കൊണ്ട് ശ്രദ്ധേയമാണ്) എന്നതിനാൽ പ്രത്യേക ശ്രദ്ധേയത നയമൊന്നും ഗ്രന്ഥശാലയിൽ അനുവർത്തിക്കുന്നില്ല.

പക്ഷെ ധാരാളം കൃതികൾ ഇപ്പോൾ കോപ്പി ലെഫ്റ്റിലേക്ക് വരുന്നതിനാൽ ഇനി ഗ്രന്ഥശാലയിലും ശ്രദ്ധേയതാ നയങ്ങൾ രൂപീകരിക്കേണ്ടി ഇരിക്കുന്നു.

2013/11/11 Shiju Alex <shijualexonline@gmail.com>
പൊതുസഞ്ചയത്തിൽ ഉള്ള കൃതിയാണെങ്കിൽ വിക്കിഗ്രന്ഥശാലയിൽ ചേർക്കാമല്ലോ. മക്തി തങ്ങളുടെ കൃതിയൊന്നും ഗ്രന്ഥശാലയിൽ കണ്ടത് ഓർക്കുന്നില്ല.
പരമത വിദ്വേഷ പ്രചാരണം നടത്തി  (ഇത് സത്യമാണോ എന്നത് പോലും എനിക് അറിയില്ല) എന്നത് കൊണ്ട്  പൊതുസഞ്ചയത്തിൽ പെട്ട ഒരു കൃതി ഗ്രന്ഥശാലയിൽ നിന്ന് ഒഴിവാക്കാൻ പറ്റില്ല.

2013/11/11 Sebin Jacob <sebinajacob@gmail.com>
https://www.facebook.com/umbachy/posts/10201569757340210

റഫീക് ഉമ്പാച്ചി. 

btw, ഈ ന്യായം വച്ചാണെങ്കില്‍ ചട്ടമ്പിസ്വാമികളുടെ കൃതികള്‍ ഗ്രന്ഥശാലയില്‍ നിന്നു് ഒഴിവാക്കേണ്ടിവരില്ലേ? വിക്കിക്കും ഗ്രന്ഥശാലയ്ക്കും രണ്ടും നയങ്ങളായതുകൊണ്ടു് വേണ്ടായിരിക്കും, അല്ലേ? (btw, ആ കൃതികള്‍ ഗ്രന്ഥശാലയില്‍ ഉണ്ടാവണം എന്നുതന്നെയാണു് എന്റെ അഭിപ്രായം. അവ നീക്കം ചെയ്യേണ്ടവയല്ല.)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
"This is the highest wisdom that I own; freedom and life are earned by those alone who conquer them each day anew." - Goethe

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841