ഇദ്ദേഹത്തിന്റെ വിക്കി (http://eschoolkerala.wikispaces.com/) സന്ദർശിച്ചു. യൂടൂബിൽ പത്രസമ്മേളനവും കണ്ടു. രണ്ടിലും വിക്കിപീഡിയ എന്ന വാക്കേയില്ല. അതേ സമയം ഇവരുടെ വിക്കിയിൽ വിക്കി എജ്യൂക്കേറ്റർ എന്നൊരു സംഭവത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരു ആഗോള ഓൺലൈൻ കമ്മ്യൂണിറ്റിയാണിത്.

WikiEducator is an international online community project for the collaborative development of learning materials, which educators are free to reuse, adapt and share without restriction. WikiEducator was launched in 2006[4][5] and is supported by the non-profit Open Education Resource (OER) Foundation.[6] A variety of learning resources are available on WikiEducator: direct instructional resources such as lesson plans and full courses, as well as learning-support resources, such as individual school portals and funding proposals.
(http://en.wikipedia.org/wiki/WikiEducator)

ഒരു പക്ഷേ വിക്കി എജ്യൂക്കേറ്ററിനെ "ദേശാഭിമാനികൾ" വിക്കിപീഡിയ ആക്കിയതാവാം. എന്തായാലും ഇവരുടെ വിക്കിയിൽ ധാരാളം ശില്പശാലകളുടെയും കെ. എം മാണി ഉൾപ്പെടുന്ന ചടങ്ങിന്റെയും ടിവി റിപ്പോർട്ടുകളുടെയും വീഡിയോകളും വിശദമായ കാര്യപരിപാടികളും പത്രവാർത്തയുമൊക്കെ കൊടുത്തിട്ടുണ്ട്. ഫ്രോഡ് പരിപാടിയാവാൻ സാധ്യത കുറവാണ്. വിക്കി എന്ന വാക്ക് ആർക്കും ഉപയോഗിക്കാം. വിക്കിപീഡിയയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഇദ്ദേഹം ഉത്തരം തന്നാൽ പ്രശ്നം തീർന്നില്ലേ ?

അല്ലെങ്കിൽ വേണ്ട, നമുക്ക് ചുമ്മാ ഒരു വിവാദം ഉണ്ടാക്കാം. അതുവഴി രണ്ടു സംരംഭത്തിനും വാർത്താപ്രധാന്യം ലഭിക്കുമല്ലോ? യേത് ?

2013/5/21 sugeesh | സുഗീഷ് * <sajsugeesh@gmail.com>
മലയാളം വിക്കിസമൂഹത്തിന്റേയും ചാപ്റ്ററിന്റേയും വകയായി ഓരോന്ന്
പുറത്തിറങ്ങട്ടെ...എല്ലാവർക്കുമുള്ള പത്ര ചാനൽ സുഹൃത്തുക്കൾ വഴി പരമാവധി
ആളുകളിൽ ഇതെത്തിക്കുക.

On 5/21/13, Balasankar Chelamattath <c.balasankar@gmail.com> wrote:
> വിക്കിപീഡിയ കമ്മ്യൂണിറ്റി ഡ്രിവൺ ആയിട്ടുള്ള ഒരു സംരംഭം ആണല്ലോ. അപ്പോൾ
> പ്രതികരിക്കേണ്ടതും കമ്മ്യൂണിറ്റി തന്നെ അല്ലേ?
>
> Regards,
> Balasankar C
>
>
>
> 2013, മേയ് 21 6:19 PM ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:
>
>> എന്തായാലും പത്രക്കുറിപ്പ് വേണം...
>>
>> On 5/21/13, manoj k <manojkmohanme03107@gmail.com> wrote:
>> > //ഒരു പത്രത്തിൽ മാത്രമാണു വന്നതെങ്കിൽപ്പോലും വളരെ പ്രാധാന്യമുള്ള
>> > വിഷയമാണിതു്. വിക്കിപീഡിയയുടെ മാത്രം പ്രശ്നമായിട്ടല്ല, സമൂഹത്തിലെ
>> > ദുർബ്ബലവിഭാഗങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം ഒരു പാടു സ്ഥാപനങ്ങൾ ഇപ്പോൾ
>> > തന്നെയുണ്ടു്. അവരെ അത്തരം ചൂഷണങ്ങളിൽ നിന്നു് സംരക്ഷിക്കേണ്ട, പൗരൻ എന്ന
>> > നിലയ്ക്കുള്ള ധാർമ്മികബാദ്ധ്യതയുടെക്കൂടി ഭാഗമാണിതു്. അതിനൊപ്പം, അവയ്ക്കു
>> > ദുരുപയോഗം നടത്താൻ വിക്കിപീഡിയയുടെ പേർ അനുവദിച്ചുകൊടുക്കുക എന്നതു്
>> തീർത്തും
>> > അസ്വീകാര്യമായ കാര്യമാണു്.//
>> >
>> > [image:
>> > float]<
>> http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Symbol_thumbs_up.svg
>> >ഇത്
>> > തന്നെയാണ് പോയന്റ്. എങ്ങനെ, ആരൊക്കെ പ്രതികരിക്കണമെന്നത് വ്യക്തിനിഷ്ടമായ
>> > കാര്യമാണ്. ചാപ്റ്ററിന്റെ ഭാഗത്തു് നിന്നുള്ള കാര്യങ്ങള്‍ വിശ്വേട്ടന്‍
>> > ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.മലയാളം വിക്കിപീഡിയ സമൂഹത്തിന്റേതായി
>> > പത്രക്കുറിപ്പ് പുറത്തിറക്കുന്നതിലെ നയപരിപാടികള്‍ എനിക്ക് പരിചയമില്ല.
>> > മുന്‍പും പത്രക്കുറിപ്പുകള്‍ ഇറക്കിയതായി കണ്ടു. അതില്‍
>> > പ്രവര്‍ത്തിച്ചവര്‍
>> കൈ
>> > വക്കുമല്ലോ. വോട്ടിനിട്ട് പാസാക്കണമെങ്കില്‍ അങ്ങനെയും ചെയ്യണമെന്നാണ്
>> > അഭിപ്രായം.
>> >
>>
>>
>> --
>> *   * Sugeesh | സുഗീഷ്
>>      Gujarat  | തിരുവനന്തപുരം
>> 7818885929 | 9645722142
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l