സുഹൃത്തുക്കളേ,

എല്ലാവർക്കും പുതുവത്സരാശംസകൾ! 

മലയാളം വിക്കിപീഡിയയിൽ ജനവരി 1 മുതൽ 31 വരെ 'സ്ത്രീകളുടെ ആരോഗ്യം' എന്ന വിഷയത്തിൽ തിരുത്തൽ യജ്ഞം നടക്കുന്നു. സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും, അനുബന്ധവിഷയങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങൾ തിരുത്തൽ യജ്ഞത്തിൻ്റെ ഭാഗമായി എഴുതാവുന്നതാണ്. ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയ മൂന്ന് എഡിറ്റർമാർക്ക് സമ്മാനമായി 10,000, ₹7000, ₹5000 വീതം വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം: https://ml.wikipedia.org/w/index.php?title=WP:WH2023

തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാൻ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. 

സസ്നേഹം,
നത


--
Netha Hussain
(she/her)