2013/12/28 Prince Mathew <mr.princemathew(a)gmail.com>
ഇതിൽ എന്താണ് നോൺ-സ്റ്റാൻഡേർഡ്? എല്ലാത്തരം യൂണിക്കോഡ്-ടു-ആസ്കി കൺവർട്ടർ
> ആപ്ലിക്കേഷനുകളും ഫോളോ ചെയ്യേണ്ട ഒരു ബേസിക് റൂൾ മാത്രമാണത്. യൂണിക്കോഡ്
> ബംഗാളിയിൽ നിന്ന് ബംഗാളിയിലെ ആസ്കി ഫോണ്ടുകളിലേയ്ക്ക് കൺവർട്ട് ചെയ്യുന്ന ഒരു
> നല്ല ആപ്ലിക്കേഷൻ തീർച്ചയായും ക്യാരക്ടറുകളെ ബംഗാളി യൂണിക്കോഡ് റേഞ്ച് വച്ച്
> ഫിൽറ്റർ ചെയ്യുന്നതായിരിക്കും. ഇതാണോ ഹാക്ക്?
> ആസ്കിയില് കണ്ടന്റുണ്ടാക്കി യുണീക്കോഡിലേക്ക് മാറ്റി പ്രിന്റിനു ആസ്കിയും
മറ്റുള്ളവക്ക് യുണീക്കോഡും ഉപയോഗിക്കുക എന്ന സജഷനാണു് നോണ്‍ സ്റ്റാന്റേഡ്.
ആസ്കി എന്നത് കൃത്യമായി 128 ക്യാരക്ടറുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണു്.
അതിനു പുറത്തുള്ള ഏതൊരു ക്യാരക്ടറും ആസ്കി സ്റ്റാന്ഡേഡിലുള്ളതല്ല. (
The *American
Standard Code for Information Interchange* (*ASCII*
/<https://en.wikipedia.org/wiki/Help:IPA_for_English>
ˈ
<https://en.wikipedia.org/wiki/Help:IPA_for_English#Key>æ<https://en.wikipedia.org/wiki/Help:IPA_for_English#Key>
s
<https://en.wikipedia.org/wiki/Help:IPA_for_English#Key>k<https://en.wikipedia.org/wiki/Help:IPA_for_English#Key>
i
<https://en.wikipedia.org/wiki/Help:IPA_for_English#Key>/<https://en.wikipedia.org/wiki/Help:IPA_for_English>
*ass-kee*<https://en.wikipedia.org/wiki/Wikipedia:Pronunciation_respelling_key>
)[1] <https://en.wikipedia.org/wiki/ASCII#cite_note-1> is a character-encoding
scheme <https://en.wikipedia.org/wiki/Character_encoding> originally based
on the English alphabet <https://en.wikipedia.org/wiki/English_alphabet> that
encodes 128 specified
characters<https://en.wikipedia.org/wiki/Character_(computing)>
- the numbers 0-9, the letters a-z and A-Z, some basic punctuation
symbols<https://en.wikipedia.org/wiki/Punctuation_symbol>ol>,
some control codes <https://en.wikipedia.org/wiki/Control_code> that
originated with Teletype
machines<https://en.wikipedia.org/wiki/Teletype_machine>ne>,
and a blank space <https://en.wikipedia.org/wiki/Space_(punctuation)> -
into the 7-bit binary
integers.[2]<https://en.wikipedia.org/wiki/ASCII#cite_note-2>
-
https://en.wikipedia.org/wiki/ASCII )
ആസ്കിയില് കണ്ടന്റുണ്ടാക്കി യുണീക്കോഡിലേക്ക് മാറ്റുന്നത് ഹാക്കു തന്നെയാണു്.
"അദ്ദേഹത്തിന്റെ ഫോണ്ട് SMC ഏറ്റെടുത്ത് നടത്തിയാൽ അത് ഫോർക്കിംഗേ
> ആകുമായിരുന്നില്ല"
ഇതല്ലേ SMC ചെയ്തത്? Anjali-oldlipi ഏറ്റെടുത്ത് മെയിന്റെയിന്‍
ചെയ്യുകയാണു് SMC ചെയ്യുന്നത്.
>>കമ്മിറ്റിക്കാര് പ്രിന്‍സിന്റെ പ്രിയപ്പെട്ട നോട്ടോയും തോട്ടില്‍ കളഞ്ഞല്ലോ
> . അവരുടെ തീരുമാനം തനതുലിപിയില്‍ അച്ചടിക്കാനായിരുന്നെന്നും
> വ്യക്തമാക്കിയല്ലോ.<<
>
> ഇതൊരു വ്യാജപ്രചരണം മാത്രമാണ്. രണ്ടേ രണ്ടു ഫോണ്ടുകളിലാണ് ടൈപ്പ് സെറ്റ്
> ചെയ്ത് കാണിച്ചതെന്ന് ഈ വിഷയത്തിൽ മുൻപ് പ്രതികരിച്ചവരുടെ വാക്കുകളിൽ നിന്ന്
> വ്യക്തമാണ്. ഇപ്പോൾ പുതിയ കഥകൾ കെട്ടിച്ചമയ്ക്കുന്നതിനു പിന്നിലെ ഉദ്ദേശം
> വ്യക്തമാണ്.
ടെക്സ്റ്റ്ബുക്കിന്റെ സാമ്പിള്‍ പേജുകള്‍ ഷെയര്‍ ചെയ്ത് തെളിവുതരാന്‍ കൈ
തരിക്കുന്നുണ്ട്. ബുക്ക് പബ്ലിഷ് ചെയ്തിട്ടില്ലാത്തതിനാലും ലൈസന്‍സ്
സ്വതന്ത്രമല്ലാത്തതിനാലും തല്കാലം നിര്‍വാഹമില്ല. സ്വതന്ത്രലൈസന്‍സില്‍
പബ്ലിഷ് ചെയ്താല്‍ ആ നിമിഷം ഇതിന്റെ സാമ്പിളുകള്‍ തരാം.
സ്വതന്ത്രലൈസന്സിലാക്കിയാല് ഇ-വേര്‍ഷനുകള്‍ പ്രിന്‍സ് പറയുന്ന ഏതു
യുണീക്കോഡ് ഫോണ്ടില്‍ വേണമെങ്കിലും സെറ്റ് ചെയ്ത് ഇടുകയും ചെയ്യാം.
(പ്രിന്റ് ചെയ്യുന്നതേതു വേണമെന്ന് SCERT തന്നെ തീരുമാനിക്കണം അവിടെ എന്റെ
ഒരഭിപ്രായപ്രകടനം കൊണ്ടും കാര്യമില്ല. :) )
>
> പബ്ലിഷിംഗ് സോഫ്റ്റ്വെയറുകളിലല്ല മാറ്റർ തയ്യാറാക്കുന്നത്. ടെക്സ്റ്റ്
> രൂപത്തിൽ തയ്യാറാക്കുന്ന മാറ്റർ പബ്ലിഷിംഗ് സോഫ്റ്റ്വെയറുകളിലേയ്ക്ക് കോപ്പി
> ചെയ്ത് ലേയൗട്ട് ചെയ്യുകയാണ് പതിവ്.
ശരിയാണു്. ഈ മാറ്റര്‍ ആസ്കിയിലാണെങ്കില് വെബ്ബിനു വേണ്ടി ഇതു പ്രത്യേകം
തയാറാക്കി രണ്ടാമത് പ്രൂഫ് നോക്കണ്ടേ? യൂണിക്കോഡില്‍ ചെയ്താല്‍ ഈ
പ്രശ്നമുണ്ടോ?
--
---
Regards,
Hrishi | Stultus
http://stultus.in