വാര്‍ത്ത കോപ്പി ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ ഡ്യൂള്‍ ന്യൂസില്‍ കൊടുത്തിട്ടുണ്ട്‌.
http://www.doolnews.com/english-malayalam-new-software-paribhasha234.html

അദെനിക്കിഷ്ടായി :)
ഭാഷാഇന്‍സ്റ്റിറ്റ്യൂടന്മാരോട് തല്‍ക്കാലം ക്ഷമിക്കാം... പക്ഷേ ടൂള്‍ ന്യൂസിനോടോ !

പിന്നെ ഈ മലയാളഭാ‍ഷയും വാക്കുകളുമൊക്കെ കണ്ടുപിടിച്ചത് സിഡാക്കും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുമായതുകൊണ്ടും  അവിടെ ഗവേഷക ശിരോമണികളുടെ കുടുംബത്തെ കാശുകൊണ്ട് ഇതൊക്കെ നടത്തുന്നതുകൊണ്ടും ഇതൊക്കെ അവര്‍ തന്നെ വിറ്റോട്ടന്നേ... വിട്ടുകള :)

സുജിത്ത്



--
സസ്‌നേഹം

                    അക്‌ബറലി ചാരങ്കാവ്‌                
              


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841