സൂപ്പര്‍.. ഇതൊരു സംഭവമാക്കും അല്ലേ?

2010/7/20 Habeeb | ഹബീബ് <lic.habeeb@gmail.com>
പഠനശിബിരത്തോടനുബന്ധിച്ച് പാലക്കാട് പ്രസ്സ് ക്ലബ്ബിൽ വച്ച് 20 ജൂലൈ 2010 -ന് വിക്കിപ്രവർത്തകരായ അഭിഷേക്, ഹബീബ് എന്നിവർ പത്രസമ്മേളനം നടത്തുകയുണ്ടായി. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി മുതലായ പ്രമുഖ പത്രങ്ങളിലെ ലേഖകരും, ഏഷ്യാനെറ്റ് കേബിൾ വിഷൻ, യു.ടിവി മുതലായ പ്രമുഖ ടെലിവിഷൻ ചാനലുകളിലെ പ്രതിനിധികളും പത്രസമ്മേളനത്തിൽ പങ്കെടുത്തു. വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയുണ്ടായി.


press meet palakkad 1.jpg
പത്രസമ്മേളനം.



press meet palakkad 1 (1).JPG
പങ്കെടുക്കാനെത്തിയ മാധ്യമപ്രവർത്തകർ


press meet palakkad 1 (2).JPG
പത്രസമ്മേളനം നടത്തുന്ന വിക്കിപ്രവർത്തകർ (ഇടത്തുനിന്നും, അഭിഷേക്, ഹബീബ്)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l