വിക്കി ഒരു ടെക്നിക്കൽ ഡോകുമെന്ടോ നിയമ രേഖയോ അല്ലാത്തത് കൊണ്ട് ഒരു ഇംഗ്ലീഷ് ഇന്റെ എല്ലാ അർത്ഥവുമ പകരമുപയോഗിക്കുന്ന മലയളം ഒറ്റപദത്തിന്  വേണമെന്ന് എന്താണ് നിര്ബന്ധം ?? അതായത് ഒന്നിലധികം വാക്കുകള ഉപയോഗിച്ച് കൂടെ ??

ചര്ച്ചക്കില്ലാത്ത എന്തർത്ഥക്കൂടുതലാണ്  സംവാദത്തിനുള്ളത് ??
Sorry I haven't seen those debates ..I am new here ..:-)

അപരമൂര്ത്തിത്വം എന്ന് പറഞ്ഞാൽ അർഥം മുഴുവനായോ ?   'കള്ളത്തരം' (false id ) എവിടെ വന്നു ??  മറ്റൊരു  മൂർതി എന്നല്ലേ ആയുള്ളൂ ?  എന്റെ സജഷൻ (രാവന്റെ മാരീചന്റെ fame ) "മായപോന്മാൻ"( :-) ) , അല്ലെങ്കിൽ "കള്ള ഉപയോക്തൃനാമം "    

സമവായത്തിന്റെ കാര്യത്തില ഞാൻ അംഗീകരിക്കുന്നു.. "സമവായം ഉണ്ടാക്കും സമവായം ഉണ്ടാക്കും "എന്ന് രാഷ്ട്രീയക്കാർ പറഞ്ഞെങ്കിലും കേട്ടിട്ടുണ്ട് മാത്രമല്ലതു consensu എന്ന് convey ചെയ്യുന്നുണ്ട് ..
  
 
Don't consider this as a ganging up. . കേട്ടാൽ കൂടുത്തൽ ഗാംഭീര്യമുള്ള വാക്കുകൾ കൊണ്ട് വരുമ്പോഴല്ല, കേട്ടാൽ വലിയ കണ്‍ഫ്യൂഷൻ ഉണ്ടാക്കാത്ത, കാര്യം മനസിലാകുന്ന വാക്കുകൾ  കൊണ്ടുവരുംബോലാണ്  പരിഭാഷ നന്നാകുന്നത് ..