ലേബൽ-എ-തോൺ സമാപിക്കാൻ ഇനി 10 നാൾ. നിലവിൽ വിക്കിഡാറ്റയിൽ മലയാളം ലേബളുകൾ 25+ ലക്ഷം.💪
കൂടുതൽ വിവരങ്ങൾക്ക് ലേബൽ-എ-തോൺ യജ്ഞത്തിന്റെ ആസൂത്രണ താൾ[1] സന്ദർശിക്കുയും, പരിപാടിയുടെ ഭാഗമാകാൻ ഇവിടെ[2] പേര് ചേർക്കുകയും ചെയ്യാം.
[1] https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_million_labels
[2] https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_million_labels/Participants