ഒറ്റ വരി ലേഖനമായത്  കൊണ്ട്, അത് ഡിലീറ്റ് ചെയ്യപ്പെട്ടു എന്നു തോന്നുന്നു....
 
ഇവിടെ നോക്കൂ..
 
http://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF
 
 
പിന്നെ.. ലേഖനം സേവ് ആവാത്തത്  എന്താന്നറിയില്ല..
 
ഇത്തിരി കൂടി പരിചയമുള്ള  ആരെങ്കിലും സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു.
 
 
സസ്നേഹം
 
രമേശ്..


 
19 September 2008 6:25 PM ന്, anees ahamed vt <aneesvt@gmail.com> എഴുതി:

ഹലോ രമേശ്..

ആ താള്‍ ഡിലീറ്റ് ചെയ്തല്ലോ.  അതില്‍ ഒരു വാചകം മാത്രമാണു ഉണ്‍ടായിരുന്നത്. അതുകൊണ്ട് ഞാന്‍ ഇഗ്ലീഷ് വിക്കിയില്‍ നിന്നു ഒരു പാരഗ്രാഫ് തര്‍ജമ ചെയ്തിരുന്നു. ആ സംഭവം ആ താളിന്റെ നാള്‍വഴിയിലും ഇല്ലല്ലോ.

പിന്നെ ഉപയോക്താവിനുള്ള താള്‍ ഞാന്‍ രണ്ടു തവണ ചെയ്തു. ഇപ്പോഴും ഈ താളില്‍ ഇതുവരെ ഉള്ളടക്കം ആയിട്ടില്ല
എന്നാണു കാണുന്നത്.

ഞാന്‍ സേവ് ചെയ്യുന്നത് ശരിയാവുന്നില്ല.

അനീസ്


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l