ഇന്നലത്തെ പത്രസമ്മേളനത്തിന്റെ ഫലമായുള്ള വാര്‍ത്തകള്‍ എങ്ങനെയുണ്ട്
ദേശാഭിമാനി, മാധ്യമം എന്നിവ ചെറിയ വാര്‍ത്ത എറണാകുളം പരിപാടിയെ പറ്റി പ്രാദേശിക പേജില്‍ നല്‍കിയിട്ടുണ്ട്.

ഇന്നത്തെ മലയാള മനോരമ ആലപ്പുഴ എഡിഷനില്‍ സാമാന്യം നല്ല പ്രാധാന്യത്തോടെ വാര്‍ത്ത ഉണ്ട് എന്ന് ഐടി@ സ്‌കൂളിലെ ജോസഫ് ആന്റണി മാഷ് പറഞ്ഞു