കീമാജിക്കിന് ഒരു ലിനക്സ് വെർഷൻ ഉള്ളത് നല്ലതാണ്.
ഐബസിനെ കസ്റ്റമൈസ് ചെയ്ത്, നിലവിലെ കീമാജിക് മൊഴി/നാരായം സ്കീമിന്റെ ഒരു mim പുറത്തിറക്കിയാൽ നന്നായിരുന്നു.
ഒന്നിലധികം കൂട്ടക്ഷരങ്ങൾക്കുപയോഗിക്കുന്ന കീസ്ട്രോക്കുകൾ കൊണ്ടുണ്ടാകുന്ന അക്ഷരങ്ങളുടെ കാര്യത്തിൽ ഐബസ് ടൈപ്പിങിനുള്ള പോരായ്മയെ (പലപ്പോഴും കീസ്ട്രോക്കുകൾക്ക് ശേഷം എന്ററോ ടാബോ അടിച്ചാലേ അത് വരുകയുള്ളൂ) മറികടക്കാനും കീമാജിക് ലിനക്സ് വെർഷൻ കൊണ്ട് സാധിക്കും.
സ്വനലേഖയിൽ ചില്ലുകളും മറ്റു ചില അക്ഷരങ്ങളും തെരഞ്ഞെടുക്കേണ്ടി വരുന്നതു കൊണ്ട് ടൈപ്പിങ് വേഗതയെ ബാധിക്കുന്നുണ്ട്.
സ്വനലേഖയിൽ ചില്ലുകൾ തിരഞ്ഞെടുക്കണോ? സ്വനലേഖ ഉപയോഗിക്കുന്നവർ ഒന്ന് സ്ഥിരീകരീക്കാമോ? സ്വനലേഖയിലെ ഓട്ടോഫിൽ ഫീച്ചറാണു് പ്രശ്നം എങ്കിൽ അത് ഡിസേബിൾ ചെയ്യാനുള്ള സൗകര്യം അതിൽ ഉണ്ടാവണം
2011/8/24 shaji arikkad <shajiarikkad@gmail.com>സ്വനലേഖയിൽ ചില്ലുകളും മറ്റു ചില അക്ഷരങ്ങളും തെരഞ്ഞെടുക്കേണ്ടി വരുന്നതു കൊണ്ട് ടൈപ്പിങ് വേഗതയെ ബാധിക്കുന്നുണ്ട്.2011/8/24 sudhi <sudhisree@gmail.com>
ജുനൈദിനെ കോണ്ടാക്ട്
Best Regards,
Sudhi....
……………………………………………………………………………………………
If the facts don't fit the theory, change the facts
2011/8/24 shaji arikkad <shajiarikkad@gmail.com>കീമാജിക്കിന്റെ ലിനക്സ് വേർഷൻ ലഭ്യമാണോ?2011/8/22 sudhi <sudhisree@gmail.com>
http://appdb.winehq.org/ ഉപയോഗിച്ച് ലിനക്സിലും ചെയ്യാം എന്ന് തോന്നുന്നു ..
Best Regards,
Sudhi....
……………………………………………………………………………………………
If the facts don't fit the theory, change the facts
2011/8/22 സുനിൽ (Sunil) <vssun9@gmail.com>msi അല്ലേ വിൻഡോസിനുള്ളത് മാത്രമേ കാണൂ.2011/8/22 shaji arikkad <shajiarikkad@gmail.com>
ലിനക്സില്‍ ഇത് ഉപയോഗിക്കാന്‍ കഴിയുമോ?2011/8/22 Sreejith K. <sreejithk2000@gmail.com>_______________________________________________കീ-മാജിക്കല്ലാതെ മറ്റെന്തെങ്കിലും മലയാളം ടൈപ്പിങ്ങ് സോഫ്റ്റ്വയർ പരീക്ഷിക്കണമെന്നുള്ളവർക്ക് ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്. സമയക്കുറവുകൊണ്ട് ഞാൻ ഇത് നോക്കിയില്ല, എങ്കിലും താത്പര്യം ഉള്ളവർക്ക് വേണ്ടി ഷെയർ ചെയ്യുന്നു.
- ശ്രീജിത്ത് കെ.---------- Forwarded message ----------
From: Biju Raman <bijuraman@yahoo.co.uk>
Date: Sun, Aug 21, 2011 at 9:34 PM
Subject: MALAYALAM TYPING SIMPLIFIED
To: sreejithk2000@gmail.com
Hello Sreejith,
We are developers of Malayalam Dot Net, typing software for Malayalam language.
We have recently launched blogger edition of the software and wish to contribute the same to the Malayalam Blogger Community.
Download Link:
http://www.zephyreonline.com/downloads/MalayalamDotNet_v0_5.msi
Online Registration:
Username: test_free
Password: ZDYV67R
Once you register, this edition is fully functional without restrictions for Unicode Malayalam typing in your computer for lifetime.
This ABSOLUTELY FREE offer is valid only till 31st October 2011.
I sincerely wish that you promote this limited offer to the Online Blogger Community.
Many thanks.
Warm regards,
Biju Raman
IT Solutions Partner
Zephyre Innovations India Private Limited,
745, Surya City,
Bangalore-560081
Ph: 0 93790 95420
Website: www.zephyreonline.com
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________