സാങ്കേതികമായി കുത്തിത്തിരുപ്പുകളൊന്നുമില്ലെങ്കിൽ, കുറച്ചുകൂടി കാത്തിരുന്നാൽ, വിക്കിസംഗമോത്സവത്തിൽ തന്നെ ഗംഭീരമായി നമുക്കു് ഈ സമ്മാനദാനം നടത്താം. വിക്കിസം  ഡിസമ്പറിൽ തൃശ്ശൂർ വെച്ച് നടത്താമെന്നാണു് ആലോചിക്കുന്നതു്.
പറ്റുമെങ്കിൽ സമ്മാനാർഹരായ കുട്ടികളെ ക്ഷണിച്ചുവരുത്തി വിക്കിവിദ്യാർത്ഥിസംഗമം ഉഷാറാക്കുകയുമാവാം.

ആ സമ്മാനദാനവുമായി ബന്ധപ്പെടുത്താതെത്തന്നെ രണ്ടോ മൂന്നോ വ്യത്യസ്ത മത്സരങ്ങൾ ഇതിനിടയ്ക്കു മുഴുവനാക്കാനും പറ്റും.

2014-09-12 11:01 GMT+05:30 ബാലശങ്കർ സി <balasankarc@gnome.org>:
തിരുവനന്തപുരത്ത് വച്ച് മന്ത്രി സംബന്ധിക്കുന്ന ഒരു ചടങ്ങിൽ വച്ച് സമ്മാനദാനം നടത്തുമെന്നാണ് അന്ന് കേട്ടത്. നടന്നോ എന്ന് അറിയില്ല.

2014, സെപ്റ്റംബർ 12 10:58 AM ന്, Anivar Aravind <anivar.aravind@gmail.com> എഴുതി:
സര്‍ട്ടിഫിക്കറ്റുകള്‍ ഐടിഅറ്റ് സ്കൂളിനെ ഏല്‍പ്പിച്ചിട്ടില്ലേ .ഐടിഅറ്റ്സ്കൂള്‍ പ്രത്യേകമായൊരു സമ്മാനദാനം പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണല്ലോ അറിഞ്ഞിരുന്നതു് . അതു ഇതുവരെ നടന്നില്ലേ ?

അനിവര്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads and chokes out tyranny." - Trent Lott