സ്കൂള്‍ ഐ ടി പാഠ്യപദ്ധതി വഴി ഇത്തരത്തില്‍ ചില ഇടപെടലുകള്‍ നടത്തുന്നത്
സൈബര്മലയാളത്തിന് പൊതുവില്‍ ഗുണകരവും വിക്കിപീഡിയയ്ക്ക് പ്രത്യേകിച്ചും
ഗുണകരമാണ്. സ്കൂള്‍ മാത്രമല്ല കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ എല്ലാ
ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും സമാനമായ ഒരു നീക്കം നടത്താനൊരുങ്ങുന്നു. ബി.എ
മലയാളത്തിന് ഇലക്ടീവ് പേപ്പറായി ഇ-മലയാളം ഉണ്ട് എന്ന് മാത്രമല്ല ഷിജു അലക്സ്
എഴുതിയ (ടി.വി സുനീത എഡിറ്റ് ചെയ്ത പുസ്തകത്തില്‍) ലേഖനം ആണ് പാഠ്യപദ്ധതിയില്‍
ഉള്ളത്.
അങ്ങനെ നമ്മുടെ ബാലാരാഷ്ടതകള് ഒന്നൊന്നായി മാറുകയാണ്. ഇതിന്റെ ഗുണഫലം അടുത്ത
എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്കിപീഡിയയില്‍ കാണാം. അതുകൊണ്ടാണ് ഈ
കേരളപ്പിറവിക്ക് ഒരു ജനകീയ മുന്നേറ്റം പോലെ ഒരു കാമ്പെയില്‍ ഞാന്‍
ആലോചിച്ചതും നിങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച്തും
--
sincerely yours
V K Adarsh
__
Off: Lecturer | Younus college of Engg & Technology | Kollam-10 | Kerala |
India
http://blogbhoomi.blogspot.com
+++++
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees