സുഹൃത്തെ,
മലയാളം വിക്കിമീഡിയയുടെ ഉപയോക്താക്കളുടെയും വായനക്കാരുടെയും കൂട്ടായ്മമയായ  ആദ്യത്തെ വിക്കിസംഗമോത്സവത്തിന് സന്നദ്ധപ്രവർത്തകരെ വിവിധ സമിതികളിലേക്ക് ആവശ്യമുണ്ട്.

ഇതിന്റെ വിവിധ സമിതികളിൽ അംഗമാകുന്നതിന് ഇതിന്റെ കൂടുതൽ വിവരങ്ങൾ വായിച്ചതിനു ശേഷം, വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ എന്ന താളിൽ നിങ്ങളുടെ പേര് ചേർക്കുക.

താങ്കൾക്ക് സംഭാവനകൾ നൽകാൽ പറ്റുന്ന സമിതികളിൽ താങ്കളുടെ പേര് ചേർത്ത് ഈ സംഗമോത്സവം വിജയിപ്പിക്കാൻ താങ്കളുടെ വിലയേറിയ പങ്കാളിത്തം അഭ്യർഥിക്കുന്നു.

കൊല്ലം നഗരത്തിൽ  2012 ഏപ്രിൽ 21, 22 തിയ്യതികളിൽ നടക്കുന്ന ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾ വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012  എന്ന താളിൽ ലഭ്യമാണ്.

ഉ: Rameshng