സ്ത്രീ/പുരുഷ ജനനേന്ദ്രിയത്തിനെ "മലയാള" പദം എന്താ?
(സംസ്കൃതം പറയരുതേ)

2009/2/3 Shabeer CV <shabeer@vatakara.com>
മുഖം is Sanskrit word

From: wikiml-l-request@lists.wikimedia.org
Subject: Wikiml-l Digest, Vol 7, Issue 12
To: wikiml-l@lists.wikimedia.org
Date: Tue, 3 Feb 2009 15:35:37 +0000

Send Wikiml-l mailing list submissions to
wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request@lists.wikimedia.org

You can reach the person managing the list at
wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

--Forwarded Message Attachment--
From: shabeer@vatakara.com
To: wikiml-l-bounces@lists.wikimedia.org; wikiml-l-request@lists.wikimedia.org; wikiml-l@lists.wikimedia.org
Date: Tue, 3 Feb 2009 15:18:29 +0000
Subject: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം

Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്?
'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്?

Rediscover the magic of Windows & WIN a Windows Vista laptop & Windows mobile phone at www.windowsandme.com Try it now!

--Forwarded Message Attachment--
From: umesh.p.nair@gmail.com
CC: wikiml-l-bounces@lists.wikimedia.org; wikiml-l-request@lists.wikimedia.org
To: wikiml-l@lists.wikimedia.org
Date: Tue, 3 Feb 2009 07:21:30 -0800
Subject: Re: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം

ആരു പറഞ്ഞു മുഖം മലയാളമല്ലെന്നു്?  മുഞ്ഞിയും മോന്തയും മാത്രമല്ല മുഖവും മലയാളം തന്നെ.

2009/2/3 Shabeer CV <shabeer@vatakara.com>
Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്?
'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്?

Rediscover the magic of Windows & WIN a Windows Vista laptop & Windows mobile phone at www.windowsandme.com Try it now!

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--Forwarded Message Attachment--
From: sadik.khalid@gmail.com
To: wikiml-l@lists.wikimedia.org
Date: Tue, 3 Feb 2009 18:33:26 +0300
Subject: Re: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം

http://www.mashithantu.com/malayalam-dictionary/nighantu.html?word=face

2009/2/3 Umesh Nair <umesh.p.nair@gmail.com>
ആരു പറഞ്ഞു മുഖം മലയാളമല്ലെന്നു്?  മുഞ്ഞിയും മോന്തയും മാത്രമല്ല മുഖവും മലയാളം തന്നെ.

2009/2/3 Shabeer CV <shabeer@vatakara.com>
Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്?
'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്?

Rediscover the magic of Windows & WIN a Windows Vista laptop & Windows mobile phone at www.windowsandme.com Try it now!

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

--Forwarded Message Attachment--
From: sadik.khalid@gmail.com
To: wikiml-l@lists.wikimedia.org
Date: Tue, 3 Feb 2009 18:30:45 +0300
Subject: Re: [Wikiml-l] About a Novel in Malayalam

ക്ഷമിക്കണം, സൂരി നമ്പൂതിരിയെ തന്നെയായിരുന്നു ചന്ത്രക്കാറന്‍ എന്ന് വിചാരിച്ച് പറഞ്ഞത്. ഇന്ദുലേഖ pdf രൂപത്തില്‍ ഗ്രന്ഥശാലയിലുണ്ട്.

2009/2/3 Umesh Nair <umesh.p.nair@gmail.com>
ശരിയാണു്.  ഹരിപഞ്ചാനനും ധർമ്മരാജായിൽ തന്നെ. ഞാൻ രാമരാജാബഹദൂർ വായിച്ചിട്ടില്ല എന്ന സത്യം ഇപ്പോൾ ഓർമ്മ വന്നു.  ധർമ്മരാജാ തന്നെ സ്കൂൾകുട്ടിയ്ക്കു താങ്ങാവുന്നതിൽ അപ്പുറത്തായിരുന്നു.

(ഓർമ്മയിൽ വെള്ളം കയറിയതു് എനിക്കാണു ദേവദാസാ...)

2009/2/3 Devadas VM <vm.devadas@gmail.com>
ഹരിപഞ്ചാനനും ധര്‍മ്മരാജയില്‍ അല്ലേ?
ആച്ച്വലി ഇരട്ടകള്‍ ആയ [രണ്ട് ]ഫ്രോഡ് സ്വാമികള്‍ ഒരുമാതിരി സന്തോഷ് മാധവന്‍ സ്റ്റൈല്‍?
തീപിടിച്ച് മരിക്കുകയല്ലേ അവര്‍ ധര്‍മ്മരാജയില്‍ തന്നെ
(കമ്പ്ലീറ്റ് ഓര്‍മ്മ വെള്ളത്തിലായി എന്ന് തോന്നുന്നു. ആകെ ഓര്‍മ്മവരുന്നത്
പത്തായപ്പടി ചെലുത്താനക്കൊണ്ട് മാമന്മാറ്‌ ഏലാത്തിപ്പടി നേടിവെച്ചിരിക്കണമപ്പീ
അല്ലാണ്ട് പീറുപിറുത്താല് കൂമ്പിലെ നോവാറമാട്ടാര്‌" എന്ന ഡയലോഗ് മാത്രം :(

2009/2/3 Umesh Nair <umesh.p.nair@gmail.com>

ചന്ത്രക്കാറൻ 'ധർമ്മരാജാ'യിൽ മാത്രം.  അതിൽത്തന്നെ മരിക്കുകയും ചെയ്യുന്നു.  രാമരാജാബഹദൂറിൽ ഉള്ള കഥാപാത്രം ഹരിപഞ്ചാനനൻ.  മാർത്താണ്ഡവർമ്മയിൽ അതുപോലെ ഒരു കഥാപാത്രവും ഇല്ല.

- ഉമേഷ്

2009/2/3 Devadas VM <vm.devadas@gmail.com>
OfTo
അനൂപേ,
കൊച്ചിന്‍ ഹനീഫയ്ക്കെവിട്ന്ന് വസൂരിക്കല.
"കണ്ണില്‍ മൂക്കില്ലാ മനയ്ക്കല്‍ വസൂരി നമ്പൂരിപ്പാട്‌" എന്നാണ്‌ സൂരിയെ കളിയാക്കുന്നത്.
രാജന്‍ പി ദേവില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല.

2009/2/3 Anoop <anoop.ind@gmail.com>

രാമരാജബഹദൂറിലും ചന്ത്രക്കാരന്‍ ഇല്ലേ? സൂരി നമ്പൂതിരിയെ അവതരിപ്പിക്കാന്‍ കൊച്ചിന്‍ ഹനീഫ ആണു രാജന്‍ പി.ദേവിനേക്കാളും നല്ലത് :) "ഇന്ദുലേഖക്കു ഭ്രാന്തുണ്ടോ,കളിഭ്രാന്ത്. എനിക്കു കലശലായ ഭ്രാന്താണ്."

ഇതൊക്കെ ഭംഗിയായി അവതരിപ്പിക്കുക ഹനീഫ അല്ലേ? :)

2009/2/3 Devadas VM <vm.devadas@gmail.com>

ധർമ്മ രാജയിൽ ആണ് ചന്ദ്രക്കാറൻ എന്ന കഥാപാത്രം ഉള്ളത്

"ചന്ദ്രക്കാറൻ ഭരിച്ചാലും തിരുവിതാംകൂറ് ഭരുമോ എന്ന് നോക്കാം" എന്നു പറയുന്ന കഥാപാത്രം

സൂരി് നമ്പൂരിയുമായി രൂപവർണ്ണനയിലെ സാദൃശ്യം കൊണ്ടാകണം സാദിഖ് ഇന്ദുലേഖയെന്ന് പറഞ്ഞതെന്ന് തോന്നുന്നു. കണ്ടാൽ ഏകദേശം നമ്മടെ രാജൻ പി ദേവിനെ പോലെ ഇരിക്കും. ഇല്ലേ സിമീ? :-)

2009/2/3 Francis Nazareth <simynazareth@gmail.com>

ധര്‍മ്മരാജാ.
 
മാര്‍ത്താണ്ഠവര്‍മ്മയില്‍ ചന്ത്രക്കാറന്‍ ഇല്ല.
 
3 February 2009 12:38 PM ന്, Shiju Alex <shijualexonline@gmail.com> എഴുതി:

ഇന്ദുലേഖ അല്ല. മാര്‍ത്താണ്ഡവര്‍മ്മ തന്നെയാണ്‌.

2009/2/3 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>

ഇന്ദുലേഖയിലാണെന്ന് തോന്നുന്നു.

2009/2/3 Abu Salmaa <afzalazad@gmail.com>

Marthandavarma novel

On 2/3/09, Shabeer CV <shabeer@vatakara.com> wrote:
'ചന്ത്രക്കാരന്‍ ' എന്ന കഥാപാത്രം ഏത് നോവലില്‍ ഉള്ളതാണെന്ന് അറിയാമോ?

Shabeer CV

Get a view of the world through MSN Video. Some things just cannot be left unseen. Try it!

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
Afzal Azad
Abu Dhabi
UAE.

Regards,

Devadas V.M

ooo0
(       ) 0ooo
\    (   (       )
 \ _)     )    /
          ( _/

Move the good steps for a better world
--------------------------------------------------------

With Regards,
Anoop
anoop.ind@gmail.com

Need more space to upload pictures? Get 25 GB online storage with Windows Live SkyDrive! Try it!