മലയാളം വിക്കിപീഡിയ മൊബൈൽ ഡിവൈസുകളിൽ നിന്നും ആക്സസ് ചെയ്യുമ്പോൾ മൊബൈൽ ഇന്റർഫേസ് താനേ  ലോഡ് ചെയ്യുന്നില്ല. പകരം വിക്കിപീഡിയയുടെ തനതു പേജു തന്നെ ലോഡ് ചെയ്യപ്പെടുന്നു.  ഇംഗ്ലീഷ്, തമിഴ്, കന്നട, ഹിന്ദി, ജർമ്മൻ തുടങ്ങിയ ഭാഷകളിലെ വിക്കികളിൽ ഇതു നേരെ പ്രവർത്തിക്കുന്നുണ്ട്.

ഏതെങ്കിലും അഡ്മിൻ പരിശോധിക്കുമല്ലോ.

അനൂപ്