Sorry I could not partiipate..

2009/8/23 sugeesh.g subrahmanyam <sajsugeesh@gmail.com>
തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഞാനുംകൂടി പങ്കെടുക്കാം. പക്ഷേ
അവിടെയുള്ള പീഡിയന്മാരുമായി ഒരു കൂടികാഴ്ച നടത്തിയതിനുശേഷം  മാത്രം.
കാരണം എനിക്ക് കൊല്ലം ജില്ലയിൽ കുറച്ച് പരിമിതികളുണ്ട്.

ക്ലാസ് നടത്തുന്നതിന് സ്ഥലം മറ്റ് ആത്യാവശ്യമായ കാര്യങ്ങൾ എന്നിവയിൽ.
പങ്ക്കെടുക്കാം എന്നുള്ളത് തീർച്ചയാണ്.

On 8/22/09, AKBARALI CHARANKAV <sirajnewswdr@gmail.com> wrote:
> മറ്റു ജില്ലകളിലും ഇത് ആരംഭിക്കാന്‍ കഴിയുമോ ?
> ഓരോ ജില്ലകളിലും സേവനം ചെയ്യാന്‍ താത്പര്യമുള്ളവര്‍ അറിയിച്ചാല്‍
> നന്നായിരിക്കും
>
> Akbarali
>
>
> On 8/21/09, sugeesh.g subrahmanyam <sajsugeesh@gmail.com> wrote:
> >
> > ഷിജുവിന്റെ മെയിൽ ആണ് . ഈ കാര്യത്തിൽ എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു
> >
> >
> >
> > ---------- Forwarded message ----------
> > From: Shiju Alex <shijualexonline@gmail.com>
> > Date: Aug 20, 2009 6:29 PM
> > Subject: Wiki Class - Thiruvanthapuram - August 22 - 2009
> > To: Aneesh A <aneesh.nl@gmail.com>, Mahesh Mohan
> <maheshmohan.mu@gmail.com>
> > Cc: "sugeesh.g subrahmanyam" <sajsugeesh@gmail.com>
> >
> >
> > അനീഷ്, മഹേഷ് മോഹന്‍
> >
> > ഞാന്‍ നേരത്തെ അയച്ചിരുന്ന മെയിലില്‍ സൂചിപ്പിച്ചിരുന്ന പോലെ
> > തിരുവനന്തപുരത്തെ മലയാളം വിക്കിക്ലാസ്സ്, മലയാളം വിക്കിപീഡിയയില്‍
> > ദീര്‍‌ഘകാലമായി പ്രവര്‍‌ത്തിക്കുന്ന തിരുവനന്തപുരത്തുകാരന്‍ കൂടിയായ
> > സുഗീഷ് എന്ന മലയാളം വിക്കി ഉപയോക്താവാണു് നടത്തുന്നതു്.
> >
> > അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറുകള്‍ - 95444 47074  ഉം  92873 98281 ഉം.
> > അദ്ദേഹത്തെ വിളിച്ച് ക്ലാസ്സ് നടക്കുന്ന സ്ഥലവും മറ്റും അന്വേഷിക്കുക.
> > 22നു ഉച്ച കഴിഞ്ഞ് 3 മണിയൊടെയായിരിക്കും ക്ലാസ്സ്. അദ്ദേഹത്തിന്റെ
> > ഇമെയില്‍ വിലാസം sajsugeesh@gmail.com  എന്നാണു്.
> >
> > തുടക്കകാരായ നിങ്ങള്‍ക്ക് മലയാളം വിക്കിയെ പറ്റിയുള്ള എല്ലാ  സം‌ശയങ്ങളും
> > അദ്ദേഹത്തോട് ചോദിക്കാം.
> >
> >
> > ഇതു് സന്നദ്ധ സേവനത്താല്‍ നടത്തപ്പെടുന്ന ഒരു ക്ലാസ്സ് ആണു്. അതിനാല്‍
> > തന്നെ നിങ്ങളുടെ സഹകരണം പരമാവധി പ്രതീക്ഷിക്കുന്നു. നിങ്ങള്‍ രണ്ടു്
> > പേരും അല്ലാതെ, മലയാളം വിക്കിയില്‍ താല്പര്യമുള്ള മറ്റുള്ളവരേയും
> > വിളീക്കാം. പക്ഷെ കൂടുതല്‍ ആളുകള്‍ വരുന്നുണ്ടെങ്കില്‍ എത്ര പേര്‍
> > വരുന്നുവെന്ന് സുഗീഷിനെ കൃത്യമായി അറിയിക്കണം. അതിനനുസരിച്ച് വേണം
> > അദ്ദേഹത്തിനു് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാന്‍.
> >
> > ഞാന്‍ മുകളില്‍ സൂചിപ്പിച്ച പോലെ നമുക്ക് ഈ ക്ലാസ് നടത്തുന്നതിനു്
> > നമുക്ക് ആരുടേയും സഹായം ഒന്നും ലഭിക്കുന്നില. എല്ലാം സുഗീഷ്,
> > അദ്ദേഹത്തിനു് മലയാളം വിക്കിയോടും, മലയാളത്തോടും ഉള്ള താല്പര്യം മൂലം
> > സ്വന്തം താല്പര്യത്തില്‍ നടത്തുന്നതാണു്. അതിനാല്‍ നിങ്ങളുടെ സഹായവും
> > സഹകരണവും വളരെ അത്യാവശ്യമാണു്.
> >
> > എന്തെങ്കിലും സഹായം ആവശ്യമുന്റെങ്കില്‍ എന്റെ നമ്പറില്‍ വിളിക്കുക. എന്റെ
> > മൊബല്‍ നമപര്‍ 09663390138
> >
> >
> > ഷിജു
> > _______________________________________________
> > Wikiml-l is the mailing list for Malayalam Wikimedia Projects
> > email: Wikiml-l@lists.wikimedia.org
> > Website:
> https://lists.wikimedia.org/mailman/listinfo/wikiml-l
> >
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website:
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--

+91 903 755 72 73

For all hardware and software services, Computer assembling, Software Installation etc.

Visit my blog :

http://xtenders.blogspot.com/

Earn money by reading mails :

http://www.rupeemail.in/rupeemail/invite.do?in=MTY0NTQxJSMlaHlzaUt4V29EVkJVNFNxdTYwYWt0MzVDTw==

http://www.inboxdollars.com/?r=ref4064290