സുഹൃത്തുക്കളേ,

അനൂപ് നാരായണൻ ഇന്ത്യാ വിഷൻ പരിപാടി യൂ.ട്യൂബിൽ ഇട്ടിട്ടുണ്ട്.

ഒന്നാം ഭാഗം https://www.youtube.com/watch?v=tc2-8cDx-oU

രണ്ടാം ഭാഗം https://www.youtube.com/watch?v=3xnpwpKuy5U

പരിപാടി നന്നായിട്ടുണ്ട്. നല്ല ശ്രദ്ധേയത കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കാം.

അജയ്