മുഴുവനായി ദാ ഇവിടെ അപ്‌‌ലോഡ് ചെയ്തിട്ടുണ്ട്. 
http://www.scribd.com/doc/182426359/Littile-Masika-Oct-2013-pdf 


2013/11/5 AKBARALI CHARANKAV <sirajnewswdr@gmail.com>
മലപ്പുറം ചുങ്കത്തറയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ലിറ്റില്‍ മാസികയുടെ ഒക്ടോബര്‍ ലക്കത്തില്‍ വിക്കിപീഡിയയെ സംബന്ധിച്ച കവര്‍ സ്റ്റോറി ഉണ്ട്.
കോപ്പിലെഫ്റ്റ്് നയം സ്വീകരിക്കുന്ന മാസികയാണെന്ന സവിശേഷത ഈ മാസികക്കുണ്ട്.
മാസികയുടെ ആദ്യത്തെ നാല് ഏഴ് പേജുകള്‍ സ്‌കാന്‍ചെയ്ത പിഡിഎഫ് ഫയലുകള്‍ അറ്റച്ച് ചെയ്തിട്ടുണ്ട്.



--
സസ്‌നേഹം

                    അക്‌ബറലി ചാരങ്കാവ്‌                
                9745582385
             
                    


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
---
Regards,
Hrishi | Stultus
http://stultus.in