ഗൂഗിൾ ലോഗോ pdfൽ ഉപയോഗിക്കുന്നതുമൂലം നമുക്കത് വിക്കിയിൽ കയറ്റാൻ പറ്റുമോ? കോപ്പിറൈറ്റ് പ്രശ്നമുണ്ടാകില്ലേ? :-/


2013/3/17 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>
കിട്ടിപ്പോയ്!! ഗൂഗിള്‍ ബുക്സിലുണ്ടു്.
School-dictionary, English and Malayalam

A Malayalam and English Dictionary


സസ്നേഹം,
~ അഖിലൻ


2013, മാർച്ച് 17 10:11 AM ന്, അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com> എഴുതി:

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മലയാളം  പുസ്തകങ്ങളെത്തിത്തുടങ്ങിയിട്ടുണ്ടു്. ഗുണ്ടര്‍ട്ടിന്റെ മലയാളം - ഇംഗ്ലീഷ് നിഘണ്ടുവിന്റെയും  ഒരു സ്കൂള്‍ ഡിക്ഷ്ണറിയുടേയും  സ്കാന്‍ ചെയ്ത പതിപ്പുകളാണു് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതു്. ഇന്‍സ്റ്റാള്‍ ചെയ്തു് എസ്.ഡി. കാര്‍ഡില്‍ നിന്ന് ഊറ്റാന്‍ നോക്കിയിട്ട് ഫയല്‍ തരം വായിക്കാന്‍ പറ്റുന്നില്ല. മറ്റെന്തെങ്കിലും തരത്തില്‍ ഇത് എടുക്കാന്‍ കഴിയുമെങ്കില്‍ വിക്കിഗ്രന്ഥശാലയില്‍ചേര്‍ക്കാമായിരുന്നു. സ്കാന്‍ ചെയ്യുന്ന പ്രവര്‍ത്തിയെങ്കിലും  ലാഭിക്കാം (ഒരു കൈ നനയാതെ മീന്‍പിടിക്കല്‍ :) )

സസ്നേഹം,
~ അഖിലൻ


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Best Regards

Vaishak Kallore