ഇനി അവരുടെ കയ്യിൽ സ്റ്റിൽ കാമറതെന്നെ ആയിക്കൊള്ളട്ടേ..  ഇതുകൂടി അവർക്കും ലഭിക്കുന്നതിന് വേറെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
- Comment I can sense some serious canvassing going on here, with the discussion changing into a vote right now... odder (talk) 08:39, 3 January 2013 (UTC)-
സായിപ്പിനു പലതും പുതിയ കാര്യമാണ്. മാത്രവുമല്ല എല്ലാം കാൻവാസിങ് തന്നെയല്ലേ ഷിജൂ. ഓരോരുത്തരും വിക്കിയിൽ എത്തിയതും നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും കൃത്യമായ കാന്വാസിങ് തന്നെയാണ്. ഇനി കാൻവാസിങിന് വേറെ ഏതേലും അർത്ഥം ഉണ്ടോ എന്നും എനിക്കറിയില്ല.

സായിപ്പന്മാരും അറിയട്ടെ.. മാലയാളം വിക്കിമീഡിയ പത്താം വാർഷികം എങ്ങനെ ആഘോഷിച്ചു എന്നത്.!!


2013/1/3 Vaishak Kallore <vaikoovery@gmail.com>
പിന്നെ എങ്ങനെ സപ്പോർട്ട് ചെയ്യണമായിരുന്നു???

കാശ്‌കൊടുത്ത് വാങ്ങിക്കൊടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

@കണ്ണന്മാഷ്: എന്റെ അറിവിൽ അവരുടെ കയ്യിലുള്ളത് വീഡിയോ കാമറ ആണ്. സ്റ്റിൽ അല്ല....

2013/1/3 Shiju Alex <shijualexonline@gmail.com>
എല്ലാരും



--
Best Regards

Vaishak Kallore



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142