സുഹൃത്തേ,
വിക്കിപ്രവർത്തകരുടെ ഒരു സംഗമം ദുബായിൽ വെച്ച് നാളെ(ഡിസംബർ 4)  നടക്കുന്നു. വിക്കിമീഡിയ ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് ഡയരക്ടർ സ്യൂഗാ‌ർഡ്‌നർ ഇതിൽ പങ്കെടുക്കുന്നു.  കൂടുതൽ വിവരങ്ങൾക്കും ഈ താൾ സന്ദർശിക്കുക.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഇവിടെ തങ്ങളുടെ പേർ രേഖപ്പെടുത്തുക.

--
With Regards,
Anoop P