Report is Good

Zuhairali
Thiruvizhamkunnu

9497351189
 
face book http://www.facebook.com/zuhairalik

2013/1/22 പ്രശോഭ് ചാത്തോത്ത് <prasobhgsreedhar@gmail.com>
(റിപ്പോര്‍ട്ടു് അയക്കാന്‍ വൈകിയതില്‍ ക്ഷമിക്കണം, ഓഫ്‌ലൈന്‍ ആയിരുന്നു)

മലയാളം വിക്കീപീഡിയ പത്താം പിറന്നാള്‍ ആഘോഷം കോഴിക്കോടു് വിക്കീപീഡിയരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്നു.

കോഴിക്കോടു് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ചു് ചേര്‍ന്ന ഏകദിന പിറന്നാള്‍ ആഘോഷവും വിക്കിപഠനശിബിരവും പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി മാഷു് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ശ്രീമതി ഗ്ലാഡിസ്.പി.ഇ ഐസക് അധ്യക്ഷത വഹിച്ചു.പ്രശോഭ് ജി.ശ്രീധര്‍ സ്വാഗതവും കോളേജ് പ്രൊഫസറും ഹിന്ദി വിക്കീപീഡിയനുമായ ശ്രീ സണ്ണി എന്‍.എം ആശംസകളുമര്‍പ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകനും ഡി.എ.കെ.എഫ്. ജില്ലാ സെക്രട്ടറിയുമായ ഡോ:എന്‍.ഇ.രാജീവു് നന്ദിയും പറഞ്ഞു.
    സമൂഹത്തില്‍ സ്വതന്ത്രമായ അറിവിനെ കുത്തകവല്‍ക്കരിച്ചു് അതിന്‍മേല്‍ മൂലധനാധിപത്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിക്കീപീഡിയപോലുള്ള സന്നദ്ധ സംരംഭങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കേണ്ടതും ജനകീയമാകേണ്ടതിന്റെ ആവശ്യകതയേയും വിദ്യാര്‍ത്ഥികള്‍ക്കു് ഒരു സന്തതസഹചാരിയെപ്പോലെ ആശ്രയിക്കാവുന്ന ഓണ്‍ലൈന്‍ സര്‍വ്വ വിജ്ഞാനകോശമാണു് വിക്കീപീഡിയ എന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ കെ.പി.രാമനുണ്ണി മാഷു് അഭിപ്രായപ്പെട്ടു. വിവരസാങ്കേതിക മുന്നേറ്റത്തിനൊപ്പം എല്ലാ ഭാഷകളുടേയും നിലനില്‍പ്പിനായി വിക്കിപീഡിയപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ സംഭാവനകള്‍ നല്‍കിയെന്നു് പ്രൊഫസര്‍ സണ്ണി എന്‍.എം പറഞ്ഞു. 175 -ഓളം വിദ്യാര്‍ത്ഥികളും 15 -ഓളം അദ്ധ്യാപകരും 10 -ല്‍പ്പരം മലയാളം വിക്കീപീഡീയരും പരിപാടിയില്‍ പങ്കെടുത്തു.

വിക്കിപീഡിയയെക്കുറിച്ച് കൂടുതല്‍ അറിയാനും അതിലെ വിവരങ്ങള്‍ വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാനും പ്രാഥമിക വിവരങ്ങള്‍ നല്‍കുവാനും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനം നല്‍കുവാനും പിറന്നാള്‍ ആഘോഷ പരിപാടിയില്‍ സംവിധാനം ഒരുക്കിയിരുന്നു. നത ഹുസൈന്‍ വിക്കിപീഡിയ അവലോകനവും, ജയ്സണ്‍ നെടുമ്പാല, സുഹൈറലി, ഇര്‍വിന്‍ കാലിക്കറ്റ്, ബിന്‍സി.എം.പി, പ്രശോഭ് ജി.ശ്രീധര്‍ ചേര്‍ന്നു് പ്രായോഗിക പരിശീലനത്തിനു് നേതൃത്വം നല്‍കി. വിക്കിപീഡിയയെക്കുറിച്ച് മലയാളത്തില്‍ തയ്യാറാക്കിയിട്ടുള്ള കൈപ്പുസ്തകവും ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.

പ്രശോഭ് 
+919496436961

2013, ജനുവരി 20 9:42 AM ന്, Netha Hussain <nethahussain@gmail.com> എഴുതി:

എന്റെ കയ്യിലുള്ള ചിത്രങ്ങൾ കോമൺസിലേക്ക് ചേർത്തിട്ടുണ്ട്. ലിങ്ക് ഇവിടെ: http://commons.wikimedia.org/wiki/Category:Malayalam_wikipedia_10th_anniversary-Kozhikode

ചിത്രങ്ങൾ കയ്യിലുള്ള മറ്റുള്ളവരും പെട്ടെന്ന് തന്നെ ഇതേ വർഗ്ഗത്തിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമല്ലോ. ഉച്ചയ്ക്ക് ശേഷം കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്ന പഠനശിബിരത്തിന്റെ ചിത്രങ്ങളും ചേർക്കാൻ ശ്രമിക്കുമല്ലോ.

2013/1/19 kannan shanmugam <fotographerkannan@gmail.com>
ഇതിന്റെ ഫോട്ടോകള്‍ അപ്ലോഡൂ. എത്ര പേരുണ്ടായിരുന്നു ?

2013/1/18 Sivahari Nandakumar <sivaharivkm@gmail.com>
പ്രഗല്‍ഭരുടെ ഒരു വന്‍ നിര തന്നെയുണ്ടല്ലോ?.... ആശംസകള്‍...

--ശിവഹരി

2013, ജനുവരി 18 8:15 AM ന്, Prince Mathew <mr.princemathew@gmail.com> എഴുതി:
Best Wishes....

On 1/17/13, Murali Paramu <ipmurali@kssp.org> wrote:
> ആശംസകള്‍ !
>
> 2013/1/17 Balasankar Chelamattath <c.balasankar@gmail.com>
>
>> എല്ലാ വിധ ഭാവുകങ്ങളും...
>>
>>
>>
>> "If you tremble indignation at every injustice than you are a comrade of
>> mine."
>>
>>
>> 2013, ജനുവരി 17 7:39 PM ന്, ajay balachandran <drajay1976@yahoo.com>എഴുതി:
>>
>> സര്‍വ്വവിധ ആശംസകളും..
>>>
>>> അജയ്
>>>
>>>
>>>   ------------------------------
>>> *From:* പ്രശോഭ് ചാത്തോത്ത് <prasobhgsreedhar@gmail.com>
>>> *To:* wikiml-l@lists.wikimedia.org
>>> *Sent:* Thursday, 17 January 2013 12:56 PM
>>> *Subject:* [Wikiml-l] മലയാളം വിക്കിപീഡിയ പിറന്നാളാഘോഷം കോഴിക്കോടു് -
>>> ജനുവരി 18
>>>
>>> 9.30 റജിസ്ട്രേഷന്‍
>>>
>>> 10 ഉദ്ഘാടനം
>>>      സ്വാഗതം: പ്രൊഫസര്‍: സണ്ണി. എന്‍.എം
>>>      അധ്യക്ഷ : ശ്രീമതി. ഗ്ലാഡിസ് . പി.ഇ. ഐസക്
>>>      ഉദ്ഘാടകന്‍ : കെ.പി.രാമനുണ്ണി
>>>      ആശംസ: പി.കെ. പാറക്കടവു്
>>>      നന്ദി: ഡോ: എന്‍.ഇ.രാജീവു്
>>> 11. വിക്കിപീഡിയ ആമുഖം
>>>             ഇര്‍വ്വിന്‍ കാലിക്കറ്റ്
>>> 12. മലയാളം കമ്പ്യൂട്ടിങ്ങ്
>>>              പ്രശോഭ്, ജയ്സണ്‍ നെടുമ്പാല
>>> 2 പഠനശിബിരം
>>>
>>>       നത. ജയ്സണ്‍ , ഇര്‍വ്വിന്‍ , സുഹൈറലി
>>>
>>>
>>>
>>>
>>> *പ്രശോഭ്  *
>>> *+919496436961
>>>
>>> ** <http://malayalabhasha.wordpress.com/>**
>>> ***
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l

>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> ~~~~~~~~~~~~~
> സ്നേഹാദരങ്ങളോടെ
> ഐ.പി.മുരളി
> love & regards,
> i.p.murali
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Kannan shanmugam

Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com