ചെയ്തു.
ചൂണ്ടിക്കാണിച്ചതിനു നന്ദി. സന്ദേശങ്ങളുടെ കാര്യം ശ്രദ്ധിച്ചില്ല.

2012/2/4 സുനിൽ (Sunil) <vssun9@gmail.com>
{{കൊള്ളാം}}

വിക്കിപീഡിയയിലെ പോലെ താഴെക്കാണുന്ന രണ്ട് സന്ദേശങ്ങളുണ്ടാക്കിയാൽ ഗാഡ്ജറ്റ് ടാബ് കുറേക്കൂടി സൗഹാർദ്ദപരമാകും.

2012/2/3 Junaid P V <junu.pv@gmail.com>
ചെയ്തു കഴിഞ്ഞു.

2012/2/3 സുനിൽ (Sunil) <vssun9@gmail.com>
ഗാഡ്ജറ്റ് എക്സ്റ്റൻഷൻ എല്ലായിടത്തും എനേബിൾ ചെയ്തിട്ടുണ്ടെന്ന് ബഗ്ഗിട്ടപ്പോഴാണ്‌ അറിഞ്ഞത്. ഹോട്ട്കാറ്റ് അതിൽ ഒന്നു ചേർക്കണം ജേക്കബ്.

2012/2/2 സുനിൽ (Sunil) <vssun9@gmail.com>

ഹോട്ട്കാറ്റ് ചേർക്കാനായി വിക്കി നിഘണ്ടുവിൽ ഗാഡ്ജറ്റ് സൗകര്യം ഉൾപ്പെടുത്തണമെന്നുണ്ട്.

http://ml.wiktionary.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%98%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82%29#.E0.B4.97.E0.B4.BE.E0.B4.A1.E0.B5.8D.E0.B4.9C.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D

പഞ്ചായത്തിലെ ചരട് കാണുക. അഭിപ്രായം പറയുക. ശേഷം ബഗ്ഗിടാം.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--

Junaid P V
http://junaidpv.in