ഇപ്പോൾ ഉള്ള "സമീപകാലമാറ്റങ്ങൾ" തന്നെയാണു നല്ലതും ശരിയും യോജിച്ചതും.
If it is not broken, don't fix it!


2013/2/12 Ramesh N G <rameshng@gmail.com>
സമീപകാലമാറ്റങ്ങൾ എന്നു തന്നെയാണ് ഉചിതമായ പദം എന്ന് എന്റെ അഭിപ്രായം.
പുതിയ മാറ്റങ്ങൾ എന്നല്ലായിരുന്നോ മുൻപ്?

വല്യ വല്യ മികച്ച അർഥങ്ങൾ നോക്കി ആദ്യമായി വരുന്ന ഒരാൾക്ക് എന്താണെന്ന് മനസ്സിലാക്കാൻ പറ്റാത്ത വിധത്തിൽ ആക്കാതിരുന്നാൽ മതി.

ഇനി കുറച്ച് സംസ്കൃതപദങ്ങൾ കൂടി ശ്രമിക്കാം ചിലപ്പോൾ നല്ല യോജിച്ച പദം കിട്ടുമായിരിക്കും.