ഏതായാലും കര്‍ക്കശമായ ഗുണനിലവാരപരിശോധനയ്ക്കു ശേഷമാണു് വിക്കിപീഡിയിലെ ലേഖനങ്ങള്‍ വരുന്നതു് എന്നു് നിഷ്കളങ്കന്മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം തര്‍ക്കങ്ങള്‍


http://en.wikipedia.org/wiki/Wikipedia:OTHERCRAPEXISTS

മഹേഷ് മാഷ് ഈ ലിങ്കിലുള്ള വിക്കിനയം ഒന്നു വായിച്ചാല്‍  നന്നായിരിക്കും. മലയാളം വിക്കിസം‌രംഭങ്ങളെ പുറത്ത് റെപ്രസെന്റ് ചെയ്യുന്നവര്‍ക്ക് വിക്കിസംരംഭങ്ങളുടെ അടിസ്ഥാന നയങ്ങളെ കുറിച്ചൂള്ള അറിവ് തീര്‍‌ച്ചയായും വേണം.  അല്ലെങ്കില്‍  വിപരീതഫലമാണു വിക്കിക്കു കിട്ടുക.

ബാക്കി  ഈ പ്രശ്നത്തിലുള്ള എന്റെ അഭിപ്രായം ഒരു ബ്ലോഗ് പോസ്റ്റായി തന്നെയിടാം. ബ്ലോഗിലേക്ക് വലിച്ചിഴച്ച പ്രശ്നത്തെ അവിടെത്തന്നെ കൈകാര്യം ചെയ്യാം .

എന്തായാലും കുറേ തന്നെപൊക്കികളുടെ മൂടുതാങ്ങി നടക്കാന്‍ ഇഷ്ടം പോലെ ആളുകള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തൊഷം.
 
ഷിജു


2ഇതെ പ്ഓലുള്ള 008/12/22 MAHESH MANGALAT <maheshmangalat@gmail.com>
തര്‍ക്കം തീര്‍ന്നുവെന്നാണു് കരുതിയതു്. കോപ്പിൈറ്റ്, ഇട്ട സ്ഥലം എന്നിവ കഴിഞ്ഞു് ആധികാരികതയിലേക്കു് കടന്ന നിലയ്ക്കു് ഞാനിതു് വിട്ടു. ആ ടേബിള്‍ വേണ്ടെങ്കില്‍ വേണ്ട.

ചന്ദ്രശേഖരന്‍ നായര്‍ കണ്ടുപിടിച്ചു എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ രസമായിട്ടുണ്ടു്. ആധികാരികമല്ല എന്നു് ആരെങ്കിലും തെളിയിച്ചിട്ടുണ്ടോ എന്നൊന്നും നോക്കിയതായും കാണുന്നില്ല. 

ഏതായാലും കര്‍ക്കശമായ ഗുണനിലവാരപരിശോധനയ്ക്കു ശേഷമാണു് വിക്കിപീഡിയിലെ ലേഖനങ്ങള്‍ വരുന്നതു് എന്നു് നിഷ്കളങ്കന്മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം തര്‍ക്കങ്ങള്‍ സഹായിക്കും.

മഹേഷ് മംഗലാട്ട്

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l