കൈമള്‍ ആള് കൊള്ളാലോ ! എ നിലവറയിലെ യക്ഷിയെ പറ്റി ഒന്നും പറഞ്ഞിട്ടിലെ അദ്യം?
ഇനി പറഞ്ഞിട്ടെന്തര് അല്ലെ ?
സര്ക്കാര് എ നിലവറയിലെ നിധി കണ്ട് കെട്ടുമെന്നൊരു വാദം എവിടെയൊക്കെയോ മുഴങ്ങുന്നുണ്ട്... വെക്കം ഒരു മുരിക്കുമേല്‍തറ യക്ഷിയെ അവതരിപ്പിച്ചോളിന്.... കണ്ട്കെട്ടുന്നവന്മാരും, അവരുരെ അടുത്ത മൂന്ന് തലമുറയും ചോരതുപ്പി ചാവാനിടയുണ്ട് എന്നെഴുതിയാ മതി. അവലംബമായിട്ടെതെങ്കിലുമൊരു വര്‍മ്മയും നംബൂരിയെയും വെക്കാന്‍ മറക്കരുത് !
ഇത്ര ചര്‍ച്ചയായ സ്ഥിതിക്ക് പഞ്ചായത്തിലേക്ക് പോകുന്നതല്ലേ നല്ലത് ?
ഇത്ര ചര്‍ച്ചയായ സ്ഥിതിക്ക് പഞ്ചായത്തിലേക്ക് പോകുന്നതല്ലേ നല്ലത് ?സുജിത്ത്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l