Hi,
      Am i eligible to participate in these discussions?
    
2008/9/19 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: Wikiml-l Digest, Vol 2, Issue 30 (Challiyan)
  2. Wikiml-l Digest, Vol 2, Issue 32 (Aravind)

---------- Forwarded message ----------
From: Challiyan <challiyan@gmail.com>
To: "Malayalam wiki project mailing list" <wikiml-l@lists.wikimedia.org>
Date: Fri, 19 Sep 2008 16:55:23 +0530
Subject: Re: [Wikiml-l] Wikiml-l Digest, Vol 2, Issue 30
ഇത് ആ മെയില്‍ ലിസ്റ്റ് നോട്ടീസിന്‍റെ കുഴപ്പമാണ്. പുതുതായി വന്ന ചില
ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ആണെന്നു കരുതി അതിലാ
പിടിച്ചു ഞെക്കിയത്. ഇന്നലെ എനിക്ക് ഒരാള്‍ മസ്കറ്റില്‍ നിന്ന് വിളിച്ച്
കാര്യം പറഞ്ഞപ്പഴാ ഇത് മനസ്സിലായത്.

1

---------- Forwarded message ----------
From: Aravind <aravind.k.aravind@gmail.com>
To: wikiml-l@lists.wikimedia.org
Date: Fri, 19 Sep 2008 16:55:51 +0530
Subject: [Wikiml-l] Wikiml-l Digest, Vol 2, Issue 32
Hi,
       I am a new user and found about this venture recently. Thank you all for such a great creativeness.

India charithrathile valare pradhanapetta bhagangalil ninnum thudangam...
prioritize cheytha sambhavangal namukku type cheyhtedukkam

PS: How do you write in malayalam? Somebody please send me a personal mail.

Thank you

Aravind

2008/9/19 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Reg. Indian History (Francis Nazareth)
  2. Re: ???????????? ( ???????? ?????? Sadik Khalid )
  3. Re: Reg. Indian History (Manoj Ravindran)

---------- Forwarded message ----------
From: "Francis Nazareth" <simynazareth@gmail.com>
To: "Malayalam wiki project mailing list" <wikiml-l@lists.wikimedia.org>
Date: Fri, 19 Sep 2008 15:01:00 +0400
Subject: [Wikiml-l] Reg. Indian History
ഇന്ത്യാ ചരിത്രം എഴുതാന്‍ കുറച്ചുപേര്‍ കൂടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു. നമുക്ക് വിഷയങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് നല്ല ലേഖനങ്ങള്‍ എഴുതാം.  ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ഒരു സുഖമുണ്ട്.

ഭാവുകങ്ങള്‍,
- സിമി

2008/9/19 Said Thotathil <tpsaid@yahoo.co.in>
Dear Sir,
Please delete my name from the mailing list.
Thank you
 
Said mohamed

Did you know? You can CHAT without downloading messenger. Click here

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

---------- Forwarded message ----------
From: "സാദിക്ക് ഖാലിദ് Sadik Khalid" <sadik.khalid@gmail.com>
To: "Malayalam wiki project mailing list" <wikiml-l@lists.wikimedia.org>
Date: Fri, 19 Sep 2008 14:06:02 +0300
Subject: Re: [Wikiml-l] വോട്ടെടുപ്പ്

അപരിചിതരെ മുഴുവന്‍ മോഡറെറ്റ് ചെയ്യുന്നുണ്ട്. ഇനി പരിചയക്കാര്‍ പെട്ടുപോയെങ്കില്‍ ക്ഷമിക്കണം. ഉണക്കിന്റെ കൂടെ പച്ചയും കത്തുമെന്നാണല്ലോ പ്രമാണം :-)

2008/9/18 Shiju Alex <shijualexonline@gmail.com>
ഇതു അറിയാതെ ഒന്നും സംഭവിക്കില്ല. ആദ്യം ഇമെയില്‍ വിലാസം കൊടുത്തു രെജിസ്റ്റര്‍ ചെയ്തതിനു ശേഷം കണ്‍ഫര്മേഷന്‍ മെയില്‍ പോകും. അതിലുള്ള ലിന്കില്‍ ഞെക്കി ഉറപ്പാക്കിയാല്‍ മാത്രമേ ലിസ്റ്റില്‍ സബ്സ്ക്രൈബ് ആകൂ.

കാണുന്ന ലിങ്കുകളില്‍ ഒക്കെ പോയി ഇമെയില്‍ വിലാസം രെജിസ്റ്റര്‍ ചെയ്യുകയും, പിന്നെ വരുന്ന ഇമെയിലിലെ ലിങ്കുകളില്‍ ഒക്കെ ഞെക്കുകയും ചെയ്യുന്നരാണു ഇങ്ങനെ  പരാതിയും ആയി വരിക.

ഒന്നുകില്‍ ലിസ്റ്റ് മോഡറേറ്റഡ് ആക്കുക, അല്ലെന്കില്‍  ഇനി മുതല്‍ ഇങ്ങനെ പരാതി വരുമ്പോഴേ ഇപ്പോള്‍ ജ്യോതിസ്സ് ചെയ്ത പോലെ Done എന്ന  മെസ്സും ഇട്ടു ലിസ്റ്റില്‍ നിന്നു ഒഴിവാക്കുക. അതിന്റെ പുറത്തു വേറെ ഒരു സംവാദം തുടങ്ങാതിരിക്കുന്നതാണു നല്ലത്.

ഷിജു

2008/9/18 Anoop <anoop.ind@gmail.com>

Admins,
Why this is happening continuously? Kurian is the second person who asked us to remove from the community in last one month. How the people are getting added to mailing list without their permission?
Anoop

2008/9/18 Jyothis E <jyothis.e@gmail.com>

Done.

2008/9/18 word lover <wordloverkurian@gmail.com>

dear friends, my name is kurian, working in riyadh. i don't know how, but i get mails from this group continually. if i don't want to get this mails what i have to do?  as i don't have malayalam font in my computer and ofcourse not familiar with all things u people doing it is better to be removed from this group. so requesting u 2 help me in this matter
thanking you
lovingly
kurian riyadh

2008/9/18 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
മലയാളം വിക്കിപീഡിയയില്‍ '''പുതിയ കാ‍ര്യനിര്‍വാഹകര്‍ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ്''' നടക്കുന്നു. ദയവായി താങ്കളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക.

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
With Regards,
Anoop
anoop.ind@gmail.com

സാദിക്ക് ഖാലിദ്

Note: If you cannot read the Malayalam text please install and configure Unicode Malayalam font.

To download Unicode Malayalam font please visit:
http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf

see also: http://ml.wikipedia.org

---------- Forwarded message ----------
From: "Manoj Ravindran" <manojravindran@gmail.com>
To: "Malayalam wiki project mailing list" <wikiml-l@lists.wikimedia.org>
Date: Fri, 19 Sep 2008 16:41:51 +0530
Subject: Re: [Wikiml-l] Reg. Indian History
സുഹൃത്തുക്കളെ
 
ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം, കോട്ടഗുഡി പ്ലാന്റേഷന്റെ 'കൊളുക്കു മലൈ' ആണ് .
 
എസ്റ്റേറ്റ് 6625 മുതല്‍ 7980 അടി വരെ ഉയരത്തിലായി അത് പടര്‍ന്ന് കിടക്കുന്നു.
തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ ജില്ലയില്‍ ആണ് കൊളുക്കു മലൈ സ്ഥിതി ചെയ്യുന്നതെങ്കിലും മൂന്നാര്‍ ചെന്ന് സൂര്യനെല്ലി വഴി കേരളത്തിലൂടെ മാത്രമേ വാഹനത്തില്‍ അങ്ങോട്ട് പോകാന്‍ പറ്റൂ. ഇതിനെപ്പറ്റി ഞാന്‍ ഒരിക്കല്‍ എന്റെ ബ്ലോഗില്‍ ഒരു യാത്രാവിവരണം എഴുതിയിരുന്നു.
 
ഈ വിവരങ്ങള്‍‍ വിക്കിയില്‍ കയറ്റിയാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. അത് എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ആരെങ്കിലും സഹായിക്കുമോ ?
 
-മനോജ് രവീന്ദ്രന്‍

2008/9/19 Francis Nazareth <simynazareth@gmail.com>
ഇന്ത്യാ ചരിത്രം എഴുതാന്‍ കുറച്ചുപേര്‍ കൂടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു. നമുക്ക് വിഷയങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് നല്ല ലേഖനങ്ങള്‍ എഴുതാം.  ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ഒരു സുഖമുണ്ട്.

ഭാവുകങ്ങള്‍,
- സിമി

2008/9/19 Said Thotathil <tpsaid@yahoo.co.in>
Dear Sir,
Please delete my name from the mailing list.
Thank you
 
Said mohamed

Did you know? You can CHAT without downloading messenger. Click here

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

-----------------------------------------------------------

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
With Regards,

Aravind.K
aravind.k.aravind@gmail.com ,
bionic3@rediffmail.com
Mob- 0 9916 120 876
-----------------------------------------------------------