ഇത് വരെ നമ്മൾ അര ദിവസത്തെയോ ഒരു ദിവസത്തേയോ ദൈർഘ്യമുള്ള ചെറീയ പരിപാടികൾ ആണല്ലോ വിക്കിസംഗമം എന്ന പേരിൽ നടത്തിയിരുന്നത്. ഇപ്രാവശ്യം തൊട്ട് വിക്കിമാനിയ പോലുള്ള വിക്കികോൺഫറൻസ് മാതൃകയിൽ വിപുലമായ രണ്ട് ദിവസമായാണ് പരിപാടി വിഭാവനം ചെയ്യുന്നത്. അതിനാൽ പതിവ് സംഗമങ്ങളിൽ നിന്ന് ഇത് വ്യത്യസ്തമാവണം. നമ്മുടെ വിക്കിസംഗമങ്ങൾ ഇനി ഒരു വാർഷിക പരിപാടി ആക്കാതെ നിരന്തരമായി ,മലയാളം വിക്കിമീഡിയർ ഉള്ള സ്ഥ്ലത്തൊക്കെ നടക്കണം. പക്ഷെ ഈ വിക്കിസംഗമൊത്സവം വർഷത്തിൽ ഒരിക്കൽ കോൺഫറൻസ് മാതൃകയിൽ വിപുലമായി നടന്നാൽ നല്ലതായിരിക്കും. ഒരു വിധത്തിൽ പറഞ്ഞാൽ മലയാളം വിക്കിമീഡിയരുടെ വിക്കിമാനിയ ആയ് ഈ വാർഷിക വിക്കി സംഗമൊത്സവം മാറണം.

വിക്കിപീഡിയ സ്കൂള്‍ അംബാസിഡര്‍ പദ്ധതി, സ്കൂളുകള്‍ക്ക് വിക്കിഗ്രന്ഥശാല പദ്ധതി, ക്യാമ്പസ് വിക്കി ശിബിരങ്ങള്‍/വിക്കി അക്കാദമി നടത്തിപ്പ് മുതലായ വിളയങ്ങള്‍ ചര്‍ച്ച ചെയ്യുകയും, ചുമതലക്കാരെ കണ്ടെത്തുകയുമാകാം.

ഇതൊക്കെ ഇതിന്റെ ഭാഗമായി നടക്കണം.

2012/2/4 Sivahari Nandakumar <sivaharivkm@gmail.com>
കൊല്ലത്ത് നടക്കുന്ന സംഗമത്തില്‍ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ചര്‍ച്ചകള്‍ക്കും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും പ്രാധാന്യം നല്‍കണം. പുതുമുഖങ്ങള്‍ക്ക് വിക്കിപീഡിയ പരിചയപ്പെടുത്തലും മറ്റും അനുബന്ധ പരിപാടിയായി നടത്തിയാല്‍ മതി. വിക്കിപീഡിയ സ്കൂള്‍ അംബാസിഡര്‍ പദ്ധതി, സ്കൂളുകള്‍ക്ക് വിക്കിഗ്രന്ഥശാല പദ്ധതി, ക്യാമ്പസ് വിക്കി ശിബിരങ്ങള്‍/വിക്കി അക്കാദമി നടത്തിപ്പ് മുതലായ വിളയങ്ങള്‍ ചര്‍ച്ച ചെയ്യുകയും, ചുമതലക്കാരെ കണ്ടെത്തുകയുമാകാം.

--ശിവഹരി

2012, ഫെബ്രുവരി 4 12:41 വൈകുന്നേരം ന്, Ramesh N G <rameshng@gmail.com> എഴുതി:

പരിപാടി പേജ് ടേബിളാക്കിയിട്ടുണ്ട്.


2012/2/4 Adv. T.K Sujith <tksujith@gmail.com>
കൊല്ലം വിക്കി സംഗമോത്സവം താളില്‍ രേഖപ്പെടുത്തിയിട്ടുള്ള പരിപാടി (കരട്) കാണുമല്ലോ....
രണ്ടു ദിവസത്തെ പരിപാടിയില്‍ നമുക്ക് 12 - 15 പേപ്പറുകള്‍ മിനിമം അവതരിപ്പിക്കാം.
അവതരണവും ചര്‍ച്ചയും കൂടി ഒന്നര മണിക്കൂര്‍ എന്ന് കണക്കുകൂട്ടിയാലാണങ്ങനെ വരുന്നത്.
മുക്കാല്‍ മണിക്കൂര്‍ വെച്ചാണെങ്കില്‍ പേപ്പറുകളുടെ എണ്ണം ഇരട്ടി ആകും.
ഇനി വേണ്ടത് ഏതൊക്കെ വിഷയങ്ങളില്‍ പേപ്പറുകള്‍ ഉണ്ടാകണം എന്നതാണ്.
അഭിപ്രായം ഈ ലിസ്റ്റിലോ സംഗമോത്സവ താളിന്റെ പരിപാടി പേജിലോ രേഖപ്പെടുത്തുമല്ലോ...


--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l