2011/8/29 Devadas VM <vm.devadas@gmail.com>
സാങ്കേതികമായ പുനര്‍നാമകരണം  ആണോ ഇതിന് കാരണം ?
തടവറകളേയും, ഉദ്യോഗസ്ഥരേയും/ഔദ്യോഗികസ്ഥാനങ്ങളേയും   ഒക്കെ ഇതിന് വിധേയമാക്കിയിരുന്നു.

2011/8/29 Anoop <anoop.ind@gmail.com>
ഒരു സംശയം.

കേരളത്തിലെ ജയിലുകള്‍ എന്ന ലേഖനത്തില്‍ ദുര്‍ഗുണ പരിഹാര പാഠശാല എന്ന ഭാഗത്ത് "2002 ജൂലായ് 5നു ശേഷം കോടതി വിധിപ്രകാരം ആരും ഇവിടെ തടവിലായിട്ടില്ല." എന്നു http://keralaprisons.gov.in/index.php?option=com_content&view=article&id=75&Itemid=80 എന്ന ലിങ്ക് അവലംബമാക്കി എഴുതിച്ചേര്‍ത്തു.

2002-നു ശേഷം ഒട്ടനവധി കുട്ടികള്‍ കുറ്റംചെയ്തതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അവരെയൊക്കെ കോടതി എന്താണു ചെയ്യുന്നത്? ആര്‍ക്കെങ്കിലും വ്യക്തത വരുത്താമോ?

--
With Regards,
Anoop


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--

Devadas V.M.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

തൃക്കാക്കര ബ്രോസ്ടല്‍  സ്കൂളില്‍  നേരിട്ട് അന്വേഷിച്ചതില്‍ (൦൪൮൪ ൨൪൨൧൩൬൬) , 2002 ജൂലായ് 5നു ശേഷം അവിടെ ആരേയും പ്രവേശിപ്പിച്ചിട്ടില്ല . ഇപ്പോള്‍ അവിടെ അന്തേവാസികള്‍ ആരുമില്ല  ൧൮ വയസ്സിനു താഴെ ഉള്ള ആര്‍ക്കും  ഈ കാലയളവില്‍ ഒരു കോടതിയും ജയില്‍ ശിക്ഷ വിധിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. കുറ്റവാളികളായ കുട്ടികളെ  ഇപ്പോള്‍ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ജുവനൈല്‍ ഹോമിലാണ്  പാര്‍പ്പിക്കുന്നത്.
Regards ,
Prof . Johnson AJ

--
ajjs