You can keep guessing on the relationships I have with anyone around. May be you can also predict the next economic crash and who the next prime minister for Senegal would be? 

If you really need to find answers from Anivar, reach out to him directly or ask in SMC discussion channels. don't mix SMC discussions with Wiki and other way around. there are different set of people who is interested in the subjects that should come in each and just firing off on the wrong channel doesn't help anyone.

Regards,
Jyothis.

http://www.Jyothis.net
[[User:Jyothis]]
Camerocks - Rock your digital world! 

completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings

2013/12/27 Prince Mathew <mr.princemathew@gmail.com>
എനിക്ക് പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു. ഞാൻ ചോദിച്ചതിനൊന്നും അനിവാർ മറുപടി പറഞ്ഞിട്ടും ഇല്ല. അതുകൊണ്ട് ഈ ചർച്ച ഇവിടെ വെച്ച് നിർത്താൻ ഞാൻ തയ്യാറാണ്. അനിവാറിന് ഉത്തരം മുട്ടിയപ്പോൾ കൃത്യമായി അവതരിച്ച അഡ്മിൻ സിംഹങ്ങൾ ചില സൂചനകൾ തരുന്നുണ്ട് താനും. :)

2013/12/28 Jyothis E <jyothis.e@gmail.com>
All,

Please keep it civil and learn to respect each other a bit.

Prince, 

Please take this to SMC's mailing list or offline directly with Anivar if you wish to discuss further. Just because the article mentions wikipedia or some one said unicode malayalam does not give a valid reason to fight over this topic and flood other's mailbox over this. 

And thanks for the reminder on what can be allowed. I can very well read the sentiment flying down and as a list admin, I will and should interject when I feel that it is crossing the lines. 

Rakesh,

You may do the same or reach out to Anivar directly to continue this discussion. 

Regards,
Jyothis.

http://www.Jyothis.net
[[User:Jyothis]]

completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings

2013/12/27 Prince Mathew <mr.princemathew@gmail.com>
SMC-യുമായി നിരന്തരം സഹകരിക്കുന്ന, മറ്റൊരു തരത്തിൽ പറഞ്ഞാൽ SMC-യുടെ ഭാഗമായ ഒരാളാണ് കെവിൻ. അദ്ദേഹത്തിന്റെ ഫോണ്ട് SMC ഏറ്റെടുത്ത് നടത്തിയാൽ അത് ഫോർക്കിംഗേ ആകുമായിരുന്നില്ല. അത് ചെയ്യാൻ ധാർമ്മികബോധം അനുവദിക്കാത്തവർക്ക് SMC-യുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ചുമരിച്ച ഒരാളുടെ നിർമ്മിതി അയാളുടെ മരണശേഷം ഏറ്റെടുത്തു നടത്തുന്നതിൽ യാതൊരു ധാർമ്മികപ്രശ്നവും ഇല്ല, അല്ലേ?

ഇതൊക്കെ എല്ലാവരും അങ്ങനെ തന്നെ വിശ്വസിച്ചുകൊള്ളണം, കേട്ടോ. കാരണം അദ്ദേഹം നിങ്ങൾക്ക് മനസിലാകാത്ത "ഭയങ്കര" ടെക്നോളജി വിഷയമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

2013/12/28 Rakesh Warrior <rakeshwarier@gmail.com>

>>എന്തായാലും ജ്യോതിസ്സിന്റെ അഭ്യര്‍ത്ഥനപ്രകാരം ഈ ത്രെഡില്‍ ഇടപെടല്‍ നിര്‍ത്തുന്നു <<

ഇത്രയും ആയ സ്ഥിതിക്ക് ഈ ത്രെഡിൽ ചര്ച്ച തുടരണം എന്നാണു എന്റെ അഭിപ്രായം.  കാര്യം എന്തായാലും ഇപ്പോൾ പിന്മാറുന്നത് താങ്കൾക്കു ഉത്തരം മുട്ടിയിട്ടാണ് എന്നൊരു പ്രതീതി ഉണ്ടാക്കും ..

ഫോര്കിംഗ് എന്ത് കൊണ്ടാണ് മോശം പ്രാക്ടീസ് ആകുന്നതു ?? 
(ഫ്രം Balashankar 's reply - ഫോർക്ക് എന്നു് വെച്ചാൽ, നിലനിൽക്കുന്ന ഒരു സോഫ്റ്റ്‌വെയറിന്റെ കോഡ് എടുത്ത്, നമുക്ക് ആവശ്യമുള്ള മാറ്റം വരുത്തി നമ്മുടെ പേരിൽ ഇറക്കുന്ന പരിപാടിയാണ് ഫോർക്ക്)
അത് ചെയ്യുന്നില്ലെങ്കിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ന്റെ  പ്രധാന  പ്രയോജനം തന്നെ ഇല്ലതാകില്ലേ ??   

2013/12/28 praveenp <me.praveen@gmail.com>

On Friday 27 December 2013 02:27 PM, Anivar Aravind wrote:

If anyone wants to include a font , why dont you file a bug . I think I have suggested same in this list earlier to file bugs to include new lipi fonts.

ഇതേ വിഷയത്തിൽ ബഗ് ഫയൽ ചെയ്ത് പുലിവാൽ പിടിച്ച കാര്യവും ശ്രീ അനിവാർ ജിയ്ക്ക് അറിയാവുന്നതാണല്ലോ :-) ഞാൻ പറഞ്ഞത് ഉള്ളതോ ഇല്ലത്തതോ ആയ ഫോണ്ടുകളുടെ മേന്മയൊന്നുമല്ല.

Blaming outsiders for your failures is not a good way to move forward

ഓരോരുത്തർ "തോന്നലുകളുടെ" അടിസ്ഥാനത്തിൽ ലേഖനമെഴുതുന്നതിന് വിക്കിമീഡിയരെന്ത് പിഴച്ചു?!? പുറമേ നിന്ന് നോക്കി 'your failures'  എന്ന് ആരോപിച്ച് തടിയൂരാൻ എളുപ്പമാണ് ജീ.

എങ്ങനെയോ വിക്കിമീഡിയ പദ്ധതികളിൽ വന്ന സംഗതികൾ വെച്ച് വിക്കിപീഡിയ ഏതെങ്കിലും പക്ഷം പിടിച്ചെന്ന മട്ടിൽ നടക്കുന്ന കള്ള പ്രചാരണം  എതിർക്കുക തന്നെ ചെയ്യേണ്ടതാണ് / ചെയ്യും.

On 27 Dec 2013 12:25, "praveenp" <me.praveen@gmail.com> wrote:

On Friday 27 December 2013 11:56 AM, Anivar Aravind wrote:

2013/12/27 praveenp <me.praveen@gmail.com>
വിക്കിപീഡിയ ഏതെങ്കിലും പഴയലിപിയേയോ പുതിയ ലിപിയേയോ അംഗീകരിച്ചിട്ടുണ്ടെന്ന് എനിക്കഭിപ്രായമില്ല.

അഞ്ജലിയും മീരയും മാത്രമല്ലേ വെബ്‌ഫോണ്ടായുള്ളതു് . രണ്ടും തനതുലിപി മാത്രം .
അതാരും ആവശ്യപ്പെട്ട് വന്നതൊന്നുമല്ലല്ലോ. ഏൽപ്പിക്കപ്പെട്ടതല്ലേ!
അതായിരിക്കാം ലേഖകനു അങ്ങനെ തോന്നിയതു് .
ഇത് ഡിപ്ലോയ് ചെയ്യുന്നതിനു മുമ്പേ തന്നേ ഇവയാണ് ഡിപ്ലോയ് ചെയ്യുകയെന്ന് ലേഖകന്മാർക്ക് തോന്നിത്തുടങ്ങുകയും ഇതേ രീതിയിൽ സ്വന്തം വാദങ്ങൾക്ക് പിന്തുണയ്ക്കായി അനാവശ്യമായി വിക്കിമീഡിയ പദ്ധതികളുടെ പേര് ഉപയോഗിക്കുകയും ചെയ്ത കാര്യം ശ്രീ അനിവാർ ജീക്ക് അറിയാമല്ലോ. :-)

ദയവായി പഴയലിപി വാദത്തിന് / പുതിയ ലിപി വാദത്തിന്  ബലം പകരാൻ വിക്കിമീഡിയ സംരംഭങ്ങളെ ദുരുപയോഗം ചെയ്യരുതെന്നേ ഉദ്ദേശിച്ചുള്ളു. ലേഖകൻ ശ്രീമാൻ മനോജ് കെ. പുതിയവിളയെ പരിചയമുണ്ടെങ്കിൽ ഇനി ഇത്തരം "തോന്നലുകൾ" വസ്തുതകളായി തട്ടിമൂളിക്കാതിരിക്കാനുള്ള വിവേചനബുദ്ധി പ്രകടിപ്പിക്കാൻ അറിയിക്കുമല്ലോ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
-- 
Thanks and Regards

Rakesh R Warier
PhD scholar, 
Systems and Control Engineering.
IIT Bombay