SMC-യുമായി നിരന്തരം സഹകരിക്കുന്ന, മറ്റൊരു തരത്തിൽ
പറഞ്ഞാൽ SMC-യുടെ
ഭാഗമായ ഒരാളാണ് കെവിൻ. അദ്ദേഹത്തിന്റെ ഫോണ്ട് SMC ഏറ്റെടുത്ത് നടത്തിയാൽ അത്
ഫോർക്കിംഗേ ആകുമായിരുന്നില്ല. അത് ചെയ്യാൻ ധാർമ്മികബോധം അനുവദിക്കാത്തവർക്ക്
SMC-യുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ചുമരിച്ച ഒരാളുടെ നിർമ്മിതി അയാളുടെ
മരണശേഷം ഏറ്റെടുത്തു നടത്തുന്നതിൽ യാതൊരു ധാർമ്മികപ്രശ്നവും ഇല്ല, അല്ലേ?
ഇതൊക്കെ എല്ലാവരും അങ്ങനെ തന്നെ വിശ്വസിച്ചുകൊള്ളണം, കേട്ടോ. കാരണം അദ്ദേഹം
നിങ്ങൾക്ക് മനസിലാകാത്ത "ഭയങ്കര" ടെക്നോളജി വിഷയമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
2013/12/28 Rakesh Warrior <rakeshwarier(a)gmail.com>
>>എന്തായാലും ജ്യോതിസ്സിന്റെ അഭ്യര്‍ത്ഥനപ്രകാരം ഈ ത്രെഡില്‍ ഇടപെടല്‍
നിര്‍ത്തുന്നു <<
ഇത്രയും ആയ സ്ഥിതിക്ക് ഈ ത്രെഡിൽ ചര്‍ച്ച തുടരണം എന്നാണു എന്റെ അഭിപ്രായം.
കാര്യം എന്തായാലും ഇപ്പോൾ പിന്മാറുന്നത് താങ്കൾക്കു ഉത്തരം മുട്ടിയിട്ടാണ്
എന്നൊരു പ്രതീതി ഉണ്ടാക്കും ..
ഫോര്കിംഗ് എന്ത് കൊണ്ടാണ് മോശം പ്രാക്ടീസ് ആകുന്നതു ??
(ഫ്രം Balashankar 's reply - ഫോർക്ക് എന്നു് വെച്ചാൽ, നിലനിൽക്കുന്ന ഒരു
സോഫ്റ്റ്വെയറിന്റെ കോഡ് എടുത്ത്, നമുക്ക് ആവശ്യമുള്ള മാറ്റം വരുത്തി നമ്മുടെ
പേരിൽ ഇറക്കുന്ന പരിപാടിയാണ് ഫോർക്ക്)
അത് ചെയ്യുന്നില്ലെങ്കിൽ സ്വതന്ത്ര സോഫ്റ്റ്വെയർ ന്റെ പ്രധാന പ്രയോജനം
തന്നെ ഇല്ലതാകില്ലേ ??
2013/12/28 praveenp <me.praveen(a)gmail.com>
>
> On Friday 27 December 2013 02:27 PM, Anivar Aravind wrote:
>
> If anyone wants to include a font , why dont you file a bug . I think
> I have suggested same in this list earlier to file bugs to include new lipi
> fonts.
>
>
> ഇതേ വിഷയത്തിൽ ബഗ് ഫയൽ ചെയ്ത് പുലിവാൽ പിടിച്ച കാര്യവും ശ്രീ അനിവാർ
> ജിയ്ക്ക് അറിയാവുന്നതാണല്ലോ :-) ഞാൻ പറഞ്ഞത് ഉള്ളതോ ഇല്ലത്തതോ ആയ ഫോണ്ടുകളുടെ
> മേന്മയൊന്നുമല്ല.
>
>
> Blaming outsiders for your failures is not a good way to move forward
>
> ഓരോരുത്തർ "തോന്നലുകളുടെ" അടിസ്ഥാനത്തിൽ ലേഖനമെഴുതുന്നതിന്
> വിക്കിമീഡിയരെന്ത് പിഴച്ചു?!? പുറമേ നിന്ന് നോക്കി 'your failures' എന്ന്
> ആരോപിച്ച് തടിയൂരാൻ എളുപ്പമാണ് ജീ.
>
> എങ്ങനെയോ വിക്കിമീഡിയ പദ്ധതികളിൽ വന്ന സംഗതികൾ വെച്ച് വിക്കിപീഡിയ
> ഏതെങ്കിലും പക്ഷം പിടിച്ചെന്ന മട്ടിൽ നടക്കുന്ന *കള്ള പ്രചാരണം*
> എതിർക്കുക തന്നെ ചെയ്യേണ്ടതാണ് / ചെയ്യും.
>
>
> On 27 Dec 2013 12:25, "praveenp" <me.praveen(a)gmail.com> wrote:
>
>>
>> On Friday 27 December 2013 11:56 AM, Anivar Aravind wrote:
>>
>>
>>
>>
>> 2013/12/27 praveenp <me.praveen(a)gmail.com>
>>
>>> വിക്കിപീഡിയ ഏതെങ്കിലും പഴയലിപിയേയോ പുതിയ ലിപിയേയോ
>>> അംഗീകരിച്ചിട്ടുണ്ടെന്ന് എനിക്കഭിപ്രായമില്ല.
>>>
>>
>> അഞ്ജലിയും മീരയും മാത്രമല്ലേ വെബ്ഫോണ്ടായുള്ളതു് . രണ്ടും തനതുലിപി
>> മാത്രം .
>>
>> അതാരും ആവശ്യപ്പെട്ട് വന്നതൊന്നുമല്ലല്ലോ. ഏൽപ്പിക്കപ്പെട്ടതല്ലേ!
>>
>> അതായിരിക്കാം ലേഖകനു അങ്ങനെ തോന്നിയതു് .
>>
>> ഇത് ഡിപ്ലോയ് ചെയ്യുന്നതിനു മുമ്പേ തന്നേ ഇവയാണ് ഡിപ്ലോയ് ചെയ്യുകയെന്ന്
>> ലേഖകന്മാർക്ക് തോന്നിത്തുടങ്ങുകയും ഇതേ രീതിയിൽ സ്വന്തം വാദങ്ങൾക്ക്
>> പിന്തുണയ്ക്കായി അനാവശ്യമായി വിക്കിമീഡിയ പദ്ധതികളുടെ പേര് ഉപയോഗിക്കുകയും
>> ചെയ്ത കാര്യം ശ്രീ അനിവാർ ജീക്ക് അറിയാമല്ലോ. :-)
>>
>> ദയവായി പഴയലിപി വാദത്തിന് / പുതിയ ലിപി വാദത്തിന് ബലം പകരാൻ
>> വിക്കിമീഡിയ സംരംഭങ്ങളെ ദുരുപയോഗം ചെയ്യരുതെന്നേ ഉദ്ദേശിച്ചുള്ളു. ലേഖകൻ
>> ശ്രീമാൻ മനോജ് കെ. പുതിയവിളയെ പരിചയമുണ്ടെങ്കിൽ ഇനി ഇത്തരം "തോന്നലുകൾ"
>> വസ്തുതകളായി തട്ടിമൂളിക്കാതിരിക്കാനുള്ള വിവേചനബുദ്ധി പ്രകടിപ്പിക്കാൻ
>> അറിയിക്കുമല്ലോ.
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l

> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:

--
--
Thanks and Regards
Rakesh R Warier
PhD scholar,
Systems and Control Engineering.
IIT Bombay
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: