നിലവില്‍ ഇതിന് സ്വതവേ  200 താളുകളെന്ന പരിമിതിയുടെണ്ടെന്ന് തോന്നുന്നു. ഇവിടെയും പരിശോധിച്ച് നോക്കി. എളുപ്പത്തില്‍ ഉള്ള പരിഹാരങ്ങളുണ്ടെങ്കില്‍ മാറ്റം വരുത്തിയേക്കുക.

2013/5/31 Umesh P N <umesh.p.nair@gmail.com>
Is the list truncated?

2013/5/30 manoj k <manojkmohanme03107@gmail.com>
പഴയൊരു പദ്ധതിപേജ് പൊടി തട്ടിയെടുത്തിട്ടുണ്ട്. ക്യാമറയുള്ള സുഹൃത്തുക്കളെല്ലാം ഈ ലിങ്ക് ബുക്ക് മാര്‍ക്ക് ചെയ്ത് വയ്ക്കുക.  വിക്കിപീഡിയയിലേക്ക് ലേഖനമെഴുതാതെയും മിഴിവാര്‍ന്ന ചിത്രങ്ങളെടുത്ത് അപ്ലോഡ് ചെയ്ത് നിങ്ങള്‍ക്കും ഈ സ്വതന്ത്രവിജ്ഞാനമുന്നേറ്റത്തിന്റെ ഭാഗമാവാം.
http://ml.wikipedia.org/wiki/WP:Image_requested

അരിയുണ്ടയ്ക്കും അച്ചപ്പത്തിനും വെള്ളയപ്പത്തിനും പോലും ലേഖനം അന്വേഷിച്ച് വരുന്നവര്‍ക്ക് കാണിച്ച് കൊടുക്കാന്‍ നല്ലൊരു ചിത്രമില്ലെന്നതാണ് ഗതികേട്.ഒപ്പം ശുഷ്കമായ പേജുകളിലെ ഉള്ളടക്കം കുറച്ച് വിപുലപ്പെടുത്തുകയും ചെയ്യാം.  ലേഖനങ്ങള്‍ക്ക് ചിത്രങ്ങള്‍ വേണമെന്ന് റിക്വസ്റ്റ് ചെയ്യപ്പെടുന്നവ ഡൈനാമിക്ക് ആയി (പൂച്ചമരം/കാറ്റ് ട്രീ) ഈ പേജില്‍ കാണിക്കും.

കൂടുതല്‍  അഭിപ്രായങ്ങളും പേജിലെ മാറ്റങ്ങളും സ്വാഗതം ചെയ്യുന്നു. :)

Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
umesh.p.nair@gmail.com | ɯoɔ˙lıɐɯƃ@ɹıɐu˙d˙ɥsǝɯn