പ്രിയപ്പെട്ടവരെ,
ശ്രീ ഉള്ളൂരിന്റെ ചിത്രോദയം  വിക്കി ഗ്രന്ഥശാലയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 14 പേജുകൾ ആണ് ഉള്ളത്. ഏവരുടേയും സഹായം പ്രതീക്ഷിക്കുന്നു.
ബാലു