അത് ശരിയാണ് സുഗീഷ് കഴിഞ്ഞ തവണ കൊല്ലത്തും ഇതേ പ്രശ്നം വന്നിരുന്നു !

2013, ഡിസംബർ 8 8:46 AM ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:
:) ഇപ്പോൾ രണ്ടാം പ്രാവശ്യമാണ് YMCA യിൽ നിന്നും നമ്മുടെ പരിപാടി മാറ്റുന്നതു...അടുത്ത തവണ YMCA ഒഴിവാക്കിയേക്കുക ...

2013/12/7 Adv. T.K Sujith <tksujith@gmail.com>
സുഹൃത്തുക്കളേ,
ക്ഷമിക്കുക, ചില സാങ്കേതിക കാരണങ്ങളാല്‍ ആലപ്പുഴ വൈ.എം.സി.എ യില്‍ നടത്താനിരുന്ന വിക്കിസംഗമോത്സവം 2013, അതിന് സമീപമുള്ള - 30 മീറ്റര്‍ കിഴക്ക് മാറിയുള്ള - ആലപ്പുഴ രാധാ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് മാറ്റേണ്ടിവന്നിരിക്കുന്നു.

മറ്റ് സംവിധാനങ്ങളിലും വേദിയിലേക്കുള്ള വഴിയിലും മാറ്റമില്ല. ഇനിയുള്ള പോസ്റ്റുകളിലും മെയിലുകളിലും ഈ മാറ്റം ഉള്‍ച്ചേര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

സ്നേഹത്തോടെ,
അഡ്വ. ടി.കെ. സുജിത്ത്
ജന. കണ്‍വീനര്‍, സംഘാടക സമിതി

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
    Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142