താങ്കളുടെ പ്രതീകരണത്തിന് നന്ദി.
വിവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
ഇനി അവ ഒന്ന് വായിച്ചു നോക്കി അത് മികച്ചതാക്കാന്‍ താങ്കള്‍ക്ക് പങ്കാളിയാകാമോ...
അതുപോലെ പ്രസ്തു വിവര്‍ത്തനം റിവ്യു ചെയ്യുകയും ചെയ്യാം
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ റിവ്യു ചെയ്യാനും നിലവില്‍ ചെയ്ത വിവര്‍ത്തനം കുറേക്കൂടി മെച്ചപ്പെടുത്താനും സാധിക്കും.

https://meta.wikimedia.org/w/index.php?title=Special:Translate&group=page-Movement+Charter%2FContent&action=page&filter=&language=ml 

Nb- നാളെ ഇന്ത്യന്‍ സമയം  രാവിലെ പത്തിന് നടക്കുന്ന ഓണ്‍ലൈന്‍ മീറ്റില്‍ പങ്കെടുക്കുമല്ലോ...
പ്രസ്തുത പരിപാടിയുടെ വിശദാംശങ്ങള്‍ താഴെയുള്ള പേജില്‍ ലഭ്യമാണ്.

https://meta.wikimedia.org/wiki/Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community 

On Sat, Dec 3, 2022 at 1:31 PM ratheesh koyadan <koyadanratheesh@gmail.com> wrote:
സന്നദ്ധ സേവനത്തിന് താൽപ്പര്യമുണ്ട്
നമ്മൾ എന്താണ് ചെയ്യേണ്ടത്

On Wed, 30 Nov, 2022, 3:27 pm Akbar ali, <akbaralisst2020@gmail.com> wrote:
പ്രിയ സുഹൃത്തേ..
പ്രതികരണത്തിന് നന്ദി.
താങ്കളുടെ ചോദ്യത്തിനുള്ള മറുപടി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

On Wed, Nov 30, 2022 at 12:51 PM BAJEESH MM KAITHAKKAL <bajeeshmm1986@gmail.com> wrote:
ഇതിന് എന്തെങ്കിലും  Benifit  എനിക്ക് ഉണ്ടാവുമോ ??

On Sun, Nov 27, 2022 at 4:55 PM Akbar ali <akbaralisst2020@gmail.com> wrote:
പ്രിയരേ..
എല്ലാവര്‍ക്കും ക്ഷേമം നേരുന്നു.

വിക്കിമീഡിയ മൂവ്മെന്‍റ് സ്ട്രാറ്റജിയുമായി ബന്ധപ്പെട്ട പേജുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് വരികയാണ്.ഈ ഉദ്യമത്തില്‍ താങ്കളും പങ്കാളിയാകുമല്ലോ.
വിവര്‍ത്തനം ചെയ്യേണ്ട പേജുകളുടെ ചില കണ്ണികള്‍ താഴെ കൊടുക്കുന്നു.
https://meta.m.wikimedia.org/wiki/Movement_Charter/Content/Values_%26_Principles
https://meta.m.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities

ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ,
അക്ബറലി.
_______________________________________________
%(real_name)s is the mailing list for Malayalam Wikimedia Projects
email: To unsubscribe send an email to wikiml-l-leave@lists.wikimedia.org
Website:
To stop receiving messages from %(real_name)s please visit: https://lists.wikimedia.org/mailman/options/wikiml-l