2013/12/27 praveenp <me.praveen@gmail.com>
വിക്കിപീഡിയ ഏതെങ്കിലും പഴയലിപിയേയോ പുതിയ ലിപിയേയോ അംഗീകരിച്ചിട്ടുണ്ടെന്ന് എനിക്കഭിപ്രായമില്ല.

അഞ്ജലിയും മീരയും മാത്രമല്ലേ വെബ്‌ഫോണ്ടായുള്ളതു് . രണ്ടും തനതുലിപി മാത്രം . അതായിരിക്കാം ലേഖകനു അങ്ങനെ തോന്നിയതു് .