2013, നവംബർ 13 8:23 PM ന്, Simy Nazareth <simynazareth@gmail.com> എഴുതി:
വിക്കിപീഡിയ ഒരു ഡെമോക്രസിയാണ് എന്നത് തെറ്റിദ്ധാരണയാണ്. വിക്കിപീഡിയ ഡെമോക്രസിയല്ല. മെരിറ്റോക്രസിയാണ്. അതായത്  തെറ്റായ ഒരു വാക്കിനെ പത്തുപേർ അനുകൂലിച്ചു, രണ്ട് പേർ എതിർത്തു എന്നതുകൊണ്ട് ശരിയായ വാക്ക് മാറ്റി തെറ്റായ വാക്ക് എഴുതിച്ചേർക്കില്ല.

വിക്കിയിലെ വോട്ടെടുപ്പ് ഇങ്ങനെയല്ലല്ലോ. അനുകൂലിക്കുന്നവരുടെ എണ്ണം മൂന്നിൽ രണ്ടോ അതിൽ കൂടുതലോ ആണെങ്കിൽ ഒരു പ്രമേയം/നയം പാസ് ആവില്ലേ?? അത് ഡെമോക്രസിയല്ലേ മെറിറ്റോക്രസിയല്ലല്ലോ?? ഒരു സംശയമാണേ.

Regards,
Balasankar C
http://balasankarc.in