GI Tage കിട്ടിയിട്ടുണ്ടാവില്ല...!2016, ജനുവരി 27 9:55 AM ന്, AKBARALI CHARANKAV <sirajnewswdr@gmail.com> എഴുതി:നിലമ്പൂര്‍ തേക്ക് ചേര്ത്തൂടേ...?2016-01-27 8:20 GMT+04:00 zuhair ali <zuhairalik@gmail.com>:
പട്ടിക ഈ കോലത്തിലേക്ക് മാറ്റി. ചുവപ്പെല്ലാം നീലയാക്കി എല്ലാ ലേഖനങ്ങളും ആരംഭിച്ചു. ഇനി കൂടുതൽ വിശദാംശങ്ങള്‍ ചേർത്ത് ഉഷാറാക്കാനുണ്ട്....
ദേശസൂചകോൽപന്നങ്ങൾ ഇനം(ഇംഗ്ലീഷ്) കേരളീയ നാമം ഇനം Aranmula Kannadi Handicraft ആറന്മുളക്കണ്ണാടി കരകൌശലം Alleppey Coir Handicraft ആലപ്പുഴ കയർ കരകൌശലം Navara rice Agricultural നവര അരി കാർഷികം Palakkadan Matta Rice Agricultural പാലക്കാടൻ മട്ട കാർഷികം Changalikodan of Kerala Banana ചെങ്ങാലിക്കോടൻ നേന്ത്രക്കായ കാർഷികം Malabar Pepper Agricultural മലബാർ കുരുമുളക് കാർഷികം Spices - Alleppey Green Cardamom Agricultural ആലപ്പുഴ പച്ച ഏലം കാർഷികം Maddalam of Palakkad Handicraft പാലക്കാട് മദ്ദളം കരകൌശലം Screw Pine Craft of Kerala Handicraft കൈതയോല കരകൌശല ഉല്‍പ്പന്നങ്ങൾ കരകൌശലം Brass Broidered Coconut Shell Crafts of Kerala Handicraft വെങ്കലം പിടിപ്പിച്ച ചിരട്ട കരകൌശല ഉൽപ്പന്നങ്ങൾ കരകൌശലം Pokkali Rice Agricultural പൊക്കാളി കാർഷികം Vazhakulam Pineapple Agricultural വാഴക്കുളം കൈതച്ചക്ക കാർഷികം Cannanore Home Furnishings Handicraft കണ്ണൂർ വീട്ടുപകരണങ്ങൾ കരകൌശലം Balaramapuram Sarees and Fine Cotton Fabrics Handicraft ബാലരാമപുരം സാരിയും കോട്ടൺ തുണികളും കരകൌശലം Kasaragod Sarees Handicraft കാസർഗോഡ് സാരികൾ കരകൌശലം Kuthampully Saree Handicraft കുത്താമ്പുള്ളി സാരി കരകൌശലം Central Travancore Jaggery Agricultural പതിയൻ ശർക്കര കാർഷികം Wayanad Jeerakasala Rice Agricultural ജീരകശാല കാർഷികം Wayanad Gandhakasala Rice Agricultural ഗന്ധകശാല കാർഷികം Payyannur Pavithra Ring Handicraft പയ്യന്നൂർ പവിത്രമോതിരം കരകൌശലം Chendamangalam Dhoties & Set Mundu Handicraft ചേന്ദമംഗലം മുണ്ടുകൾ കരകൌശലം Kaipad Rice Agriculture കൈപ്പാട് അരി കാർഷികം Chengalikodan Banana Agriculture ചെങ്ങാലിക്കോടൻ കാർഷികം 2016, ജനുവരി 24 4:41 PM ന്, manoj k <manojkmohanme03107@gmail.com> എഴുതി:Mapped Existing Wikipedia Articles in Malayalam & English Related to Kerala.
Geographical Indication Type en ml Aranmula Kannadi Handicraft en ആറന്മുളക്കണ്ണാടി Alleppey Coir Handicraft ആലപ്പുഴ കയർ Navara rice Agricultural നവര അരി Palakkadan Matta Rice Agricultural പാലക്കാടൻ മട്ട Changalikodan of Kerala Banana ചെങ്ങാലിക്കോടൻ Malabar Pepper Agricultural Spices - Alleppey Green Cardamom Agricultural en Maddalam of Palakkad Handicraft Screw Pine Craft of Kerala Handicraft Brass Broidered Coconut Shell Crafts of Kerala Handicraft Pokkali Rice Agricultural Vazhakulam Pineapple Agricultural വാഴക്കുളം കൈതച്ചക്ക Cannanore Home Furnishings Handicraft Balaramapuram Sarees and Fine Cotton Fabrics Handicraft Kasaragod Sarees Handicraft Kuthampully Saree Handicraft en കുത്താമ്പുള്ളി സാരി Central Travancore Jaggery Agricultural പതിയൻ ശർക്കര Wayanad Jeerakasala Rice Agricultural ജീരകശാല Wayanad Gandhakasala Rice Agricultural ഗന്ധകശാല Payyannur Pavithra Ring Handicraft en പയ്യന്നൂർ പവിത്രമോതിരം Chendamangalam Dhoties & Set Mundu Handicraft Kaipad Rice Agriculture കൈപ്പാട് അരി Chengalikodan Banana Agriculture ചെങ്ങാലിക്കോടൻ 2016-01-24 2:13 GMT+05:30 Tito Dutta <trulytito@gmail.com>:2016-01-23 19:26 GMT+05:30 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>:ഇതിന്റെ അപൂർണ്ണമായ ലിസ്റ്റ് ഇപ്പോൾ തന്നെ ലഭ്യമാണു്. ആ ലിസ്റ്റ് മുഴുവനാക്കിക്കൊണ്ടിരിക്കുന്നു.
https://ml.wikipedia.org/wiki/Geographical_indication
https://en.wikipedia.org/wiki/List_of_Geographical_Indications_in_India-- Actually the En Wikipedia list is also incomplete. We have started adding resources: https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_India_Edit-a-thon/Resources and you may also check: http://ipindia.nic.in/girindia/treasures_protected/registered_GI_30March2015.pdfThanks :)2016-01-23 16:17 GMT+05:30 AKBARALI CHARANKAV <sirajnewswdr@gmail.com>:2. പ്രദേശങ്ങളിലെ വസ്തുക്കളുടെ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ചേർക്കുക..അവ ഏതൊക്കെയെന്ന് അറിയാന്‍ മാര്‍ഗങ്ങള്‍ ?2016-01-22 18:25 GMT+04:00 Adv. T.K Sujith <tksujith@gmail.com>:_______________________________________________A2K-CISന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ഒരു [ https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_India_Edit-a-thon എഡിറ്റത്തോൺ] (തിരുത്തൽ യജ്ഞം) സംഘടിപ്പിക്കുന്നു.
https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_India_Edit-a-thon 'ഇന്ത്യയിലെ ഭൂപ്രദേശസൂചികകൾ' എന്ന വിഷയത്തിൽ എല്ലാ ഇൻഡിൿ വിക്കിപീഡിയകളിലും ഇംഗ്ലീഷ് വിക്കിപീഡിയയിലും കഴിയാവുന്നത്ര ലേഖനങ്ങൾ ചേർക്കുക എന്നതാണു് ഈ യജ്ഞത്തിന്റെ ലക്ഷ്യം.
ജീരകശാല അരി, ആറന്മുളക്കണ്ണാടി തുടങ്ങിയവ പോലെ, ലോകവ്യാപാരസംഘടന (World Trade Organisation - WTO) അംഗീകരിച്ചിട്ടുള്ള, ഉല്പാദനസ്ഥലത്തിനു് വ്യാപാരമൂല്യമുള്ള ഉല്പന്നങ്ങളാണു് ഭൂപ്രദേശസൂചികകൾ എന്നറിയപ്പെടുന്നതു്. ഇതുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ലേഖനം ഇവിടെ കാണാം: https://en.wikipedia.org/wiki/List_of_Geographical_Indications_in_India
ഈ യജ്ഞത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയ പ്രവർത്തകർക്കും സജീവമായി പങ്കെടുക്കാം. നമുക്കു ചെയ്യാവുന്ന കാര്യങ്ങൾ:
- കേരളത്തിലെത്തന്നെ ഭൂ.പ്ര.സൂ. കളുടെ മലയാളം ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ പൂർത്തിയാക്കുക/ പുഷ്ടിപ്പെടുത്തുക.
- ഇതേ ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചേർക്കുക.
- മറ്റു പ്രദേശങ്ങളിലെ വസ്തുക്കളുടെ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ചേർക്കുക.
- നമ്മുടെ സൂചികാവസ്തുക്കളെക്കുറിച്ചു് മറ്റ്് ഇന്ത്യൻ ഭാഷകളിൽ ലേഖങ്ങൾ ചേർക്കുക / പുഷ്ടിപ്പെടുത്തുക.
- ഇവയ്ക്കാവശ്യമായ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, വർഗ്ഗീകരിക്കുക, ലേഖനങ്ങളിൽ ഉൾച്ചേർക്കുക.
- വിക്കി പഞ്ചായത്തിൽ ഈ യജ്ഞത്തെക്കുറിച്ചു് അറിയിപ്പു തയ്യാറാക്കുക.
- ഈ യജ്ഞത്തെക്കുറിച്ചു് കൂടുതൽ ആളുകളിലേക്കു് വിവരം എത്തിക്കുക.
- മാദ്ധ്യമങ്ങളിൽ വാർത്തകളും ലേഖനങ്ങളും വരുത്തുക.
യജ്ഞത്തിൽ പങ്കുചേരാൻ ഉദ്ദേശിക്കുന്നവർ ലോഗിൻ ചെയ്തു് അവരുടെ ഉപയോക്തൃനാമം https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_India_Edit-a-thon/Participants ഈ പേജിൽ ഉൾപ്പെടുത്തുമല്ലോ.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കു് ഏതെങ്കിലും മലയാളം വിക്കിപീഡിയ പ്രവർത്തകരേയോ ബന്ധപ്പെടാം. പുതുതായി വിക്കിപീഡിയയിൽ എഴുതുവാൻ ആഗ്രഹിക്കുന്നവർക്കും
സ്വാഗതം! വിശ്വപ്രഭViswaPrabhaസംവാദം 08:10, 22 ജനുവരി 2016 (UTC)
--Adv. T.K Sujith | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
_______________________________________________