വിവരങ്ങൾക്ക് നന്ദി ശ്രീജിത്ത്

2013/2/4 Sreejith K. <sreejithk2000@gmail.com>
And here is why:

https://commons.wikimedia.org/wiki/MediaWiki_talk:Gadget-Stockphoto.js#Not_working_always

2013/2/4 Sreejith K. <sreejithk2000@gmail.com>

FYI

പ്രശ്നം ഈ ഗാഡ്ജറ്റിന്റെയാണ്: https://commons.wikimedia.org/wiki/Help:Gadget-Stockphoto

2013/2/4 Balasankar Chelamattath <c.balasankar@gmail.com>
@ajay

ആ പടത്തിന്റെ പേജ് ലോഡ് ചെയ്ത് തുടങ്ങുമ്പോൾ "File, File history ... " ഒക്കെ തന്നെയാ വരുന്നത്. ലോഡിങ്ങ് ഏതാണ്ട് തീരാറാവുമ്പോൾ അത് മാറി "Download this file, Use this file..." എന്നാകും. അതിന്റെ ഇടയിൽ അവിടെ എന്തോ പരിപാടി നടക്കുന്നുണ്ട്. എന്താണെന്ന് അറിഞ്ഞൂടാ...

"If you tremble indignation at every injustice than you are a comrade of mine."

2013, ഫെബ്രുവരി 4 8:24 PM ന്, Hrishi <hrishi.kb@gmail.com> എഴുതി:
പ്രിന്‍സ് പറഞ്ഞ ചിത്രത്തില്‍ എനിക്കും  ആ ഓപ്ഷനുകള്‍ വരുന്നില്ല.

2013/2/4 Prince Mathew <mr.princemathew@gmail.com>
ഇതൊന്നു നോക്കിക്കേ സുനിലേ..

http://postimage.org/image/a0hs7pesh/

2013/2/3 സുനിൽ (Sunil) <vssun9@gmail.com>

ഇനി പ്രശ്നം വരുമ്പോൾ ലിങ്ക് തരുക.

@അജയ്. ആ പടത്തിൽ എനിക്ക് ഈ സൗകര്യങ്ങൾ കിട്ടുന്നുണ്ടല്ലോ.

http://img29.imageshack.us/img29/8441/screenshotfrom201302030.png

2013/2/3 shaji arikkad <shajiarikkad@gmail.com>
സുനിൽ,
ജ്യോതിശാസ്ത്രകവാടത്തിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്കു വേണ്ടി പരതുമ്പോൾ ചിലപ്പോഴെല്ലാം കിട്ടാറുണ്ടായിരുന്നു. ഏതൊക്കെയാണെന്ന് ഇപ്പോൾ ഓർമ്മയിൽ വരുന്നില്ല.

2013, ഫെബ്രുവരി 2 11:59 PM ന്, Vaishak Kallore <vaikoovery@gmail.com> എഴുതി:

I guess its an issue with the theme.

I could see the links(use this file..on Wiki, outside Wiki...) see the screenshot attached.

But when I logged in(I've modern theme) I couldn't find those links....

Regards,
Vaishak Kallore
(via mobile)

On Feb 2, 2013 11:40 PM, "സുനിൽ (Sunil)" <vssun9@gmail.com> wrote:
ഈ പ്രശ്നമുള്ള ഒരു പടത്തിന്റെ ലിങ്കിടാമോ?

2013/2/2 shaji arikkad <shajiarikkad@gmail.com>
കോമൺസിലെ ചില ചിത്രങ്ങൾക്ക് Use this fileഎന്ന ലിങ്ക് കാണുന്നില്ല. ഇത് ഒരു സാങ്കേതിക പ്രശ്നമാണെങ്കിൽ പരിഹരിക്കേണ്ടതല്ലേ?
ഇപ്പോൾ മേൽപറഞ്ഞ ചിത്രത്തിലെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.

2013, ഫെബ്രുവരി 2 11:23 PM ന്, ajay balachandran <drajay1976@yahoo.com> എഴുതി:

ഷാജി ജീ, ക്ഷമിക്കണം, ഇപ്പോഴാണ് പ്രശ്നം പിടികിട്ടിയത്.

http://commons.wikimedia.org/wiki/File:Star_map-february_2013.png#filelinks എന്ന ചിത്രത്തിൽ Use this file എന്ന ലിങ്കില്ല. അവിടെ ചിത്രത്തിന്റെ പേര് "File:Star map-february 2013.png" ഉപയോഗിച്ച് കഴിഞ്ഞ മെയിലിൽ പറഞ്ഞതുപോലെ ചിത്രം സൃഷ്ടിക്കേണ്ടി വരും. ഉദാ: [[File:Star map-february 2013.png|thumb|2013 ഫെബ്രുവരിയിലെ നക്ഷത്രമാപ്പ്]].

പക്ഷേ ഈ സാങ്കേതികപ്രശ്നം ഉണ്ടായതെന്താണെന്ന് മനസ്സിലായില്ല.

അജയ്

From: ajay balachandran <drajay1976@yahoo.com>

To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 2 February 2013 11:13 PM
Subject: Re: [Wikiml-l] കോമൺസിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെനെ കുറിച്ച്

ഷാജി ജീ,
എന്താണ് താങ്കൾ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. താങ്കളുടെ ചോദ്യത്തിനല്ല ഈ ഉത്തരമെങ്കിൽ ക്ഷമിക്കുക.

താഴെ (ആദ്യമെയിലിൽ) കൊടുത്തിരിക്കുന്ന ലിങ്കുക‌ളിലൂടെ http://commons.wikimedia.org/wiki/File:Star_map_2013_jan.png# എന്ന ചിത്രമാണ് കിട്ടിയത്. ഇത് വിക്കിപ്പീഡിയയിൽ ഉപയോഗിക്കണമെങ്കിൽ ചിത്രത്തിന്റെ പേജിലെ Use this file എന്ന ലിങ്കു ഞെക്കിയാൽ മതി. ഒരു വിൻഡോയിൽ ചിത്രം തമ്പ് നെയിൽ ആയി ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star map 2013 jan.png|thumb|Star map 2013 jan]]) ചിത്രമായി ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star map 2013 jan.png|Star map 2013 jan]]) വരും. ഇതിലെ വിവരണം ചിത്രത്തിന്റെ പേരുതന്നെയാണ്. അത് മലയാളത്തിലേയ്ക്ക് മാറ്റേണ്ടി വരും.

ഉദാഹരണത്തിന് തമ്പിന്റെ ലിങ്ക് മലയാളം താളിലേയ്ക്ക് പേസ്റ്റ് ചെയ്ത ശേഷം [[File:Star map 2013 jan.png|thumb|2013 ജനുവരിയിലെ നക്ഷത്രങ്ങളുടെ സ്ഥാനം]] എന്നോ മറ്റോ മാറ്റേണ്ടി വരും.

അല്ലെങ്കിൽ ഈ ചിത്രത്തിന്റെ പേര് (File:Star map 2013 jan.png) കോപ്പി ചെയ്ത് മലയാളം താളിൽ പേസ്റ്റ് ചെയ്ത് ബാക്കി മാറ്റങ്ങൾ സ്വയം വരുത്തിയാലും മതി. "[[" എന്നു ചിത്രത്തിന്റെ പേരിനു മുന്നിൽ ചേർക്കുക, "|thumb|" എന്ന് പേരിനു പിന്നിൽ ചേർക്കുക, അതിനു ശേഷം മലയാളത്തിൽ അടിക്കുറിപ്പ് കൊടുക്കുക, അവസാനം "]]" എന്നു ചേർക്കുക.
അജയ്

From: സുനിൽ (Sunil) <vssun9@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 2 February 2013 10:32 PM
Subject: Re: [Wikiml-l] കോമൺസിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെനെ കുറിച്ച്

ഉദാഹരണം ഒരു ലിങ്ക് തരാമോ?

2013/2/2 shaji arikkad <shajiarikkad@gmail.com>
കോമൺസിലെ ചില ചിത്രങ്ങൾക്കു മുകളിൽ
DownloadUse this fileUse this fileEmail a linkInformation ഇവക്കു പകരം
എന്നാണു കാണുന്നത്. അതു കൊണ്ട് ഈ ചിത്രങ്ങൾ എടുത്തുപയോഗിക്കാൻ കഴിയുന്നില്ല. ഇതിനെന്താണു ചെയ്യേണ്ടത്?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
---
Regards,
Hrishi | Stultus
http://stultus.in