2012/7/20 tony antony <tonynantony@gmail.com>
ഒരാളുടെ ഒപ്പ് അയാളുടെ ഐഡന്റിറ്റിയുടെ ബഹിര്‍സ്ഫുരണമല്ലേ ? അത് മറ്റുള്ളവര്‍ കാണുന്നതുകൊണ്ട് എന്താ കുഴപ്പം .അതുകൊണ്ട് ഒപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എതിര്‍പ്പുള്ളവരുടെ ഒപ്പുകള്‍ മാത്രം മായിച്ചാല്‍ മതി(ഒപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ അറിയിച്ചാല്‍ അത് മായ്ച്ചു കളയുന്നതായിരിക്കും എന്ന അറിയിപ്പ് നല്‍കിയാല്‍ പോരേ ?)പ്രസിദ്ധരുടെ ഒപ്പുകള്‍ കണ്ടപ്പോള്‍ എനിക്കും കുട്ടികള്‍ക്കും ഉണ്ടായ സന്തോഷം എത്രയെന്ന് മായ്ക്കണം എന്നു പറയുന്നവര്‍ മനസ്സിലാക്കുമോ ?

ഇതു നല്ല ന്യായം തന്നെ.

--
Regards,
Kevin