ജിമ്മി പറഞ്ഞെന്ന് കരുതി അവ വിക്കിപീഡിയയില്‍ നടപ്പാക്കിക്കൊള്ളണമെന്ന് നിയമമില്ലെന്ന് തോന്നുന്നു.

2009/3/21 Challiyan <challiyan@gmail.com>
നിലവിലുള്ളവര്‍ക്ക് പണി കൂടും.

19 March 2009 1:05 AM നു, mmlabeeb <mm.labeeb@gmail.com> എഴുതി:
> സുഹൃത്തുക്കളേ..
> ഈ ലിങ്ക് നോക്കൂ...
>
> http://www.guardian.co.uk/technology/2009/jan/27/wikipedia-may-approve-all-changes
>
> വിക്കിപീഡിയയില്‍ ഇന്‍സ്റ്റന്‍റ്റ് എഡിറ്റിങ് മൂലംമുള്ള പ്രശനങ്ങള്‍
> ഒഴിവാക്കാന്‍, എഡിറ്റുകള്‍ നിലവിലുള്ള ഉപയോക്താക്കള്‍ റിവ്യൂ നടത്തി
> അപ്ഡേറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം ജിമ്മി വെയില്‍സ് തന്നെ മുന്നോട്ടു
> വെച്ചതായാണ് പറയുന്നത്.
>
> ഇതിനെപ്പറ്റി ഒന്നും കേട്ടില്ല...
> വിക്കിപീഡിയയെ "Another brick in the wall" ആക്കി മാറ്റുന്ന പരിപാടിയല്ലേ ഇത്?
> ഇക്കാര്യത്തില്‍ വല്ല ചര്‍ച്ചകളും നടക്കുന്നുണ്ടോ?
>
> --
> regards
> mmlabeeb
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l@lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>



--
An Orthodontist dreaming to become a pilot;
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്