സുഹൃത്തുക്കളെ,

വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ പങ്കാളികളായ എല്ലാ പ്രവര്‍ത്തവര്‍ക്കും മലയാളം വിക്കിപീഡിയയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരുന്നു.


കുറിപ്പ്: ആഘോഷങ്ങള്‍ ഇവിടെം വേണ്ടേ വെബ്ബ്ദുനിയാവില്‍ മാത്രം മതിയോ :-)

സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്