*സ്വാമി/ബാബ/അമ്മ-*മാരുടെ ഇത്തരം *ആത്മീയ
മാര്‍ക്കറ്റിംഗ് വചനങ്ങള്‍*എന്നു മുതലാണ് ‘
*വിക്കി ചൊല്ലുകള്‍*’ ആയത് എന്നറിയാന്‍ താല്‍പ്പര്യമുണ്ട്? സായിബാബയുടെ
വിവരങ്ങള്‍ വിക്കിയില്‍ ചേര്‍ക്കുന്നതും, മൊഴിമുത്തുകള്‍ പെറുക്കിയെടുത്ത്
വിക്കി ചൊല്ലുകള്‍ വിഭാഗത്തില്‍ പെടുത്തുന്നതും ഒരേ ഉദ്ദേശം കൊണ്ടാണോ? എവിടെ
നിന്നാണ് ഇത്തരം ചൊല്ലുകള്‍ എടുത്തിരിക്കുന്നത്?
2011/5/14 Fuad Jaleel <fuadjaleel(a)gmail.com>
അഖിലിന്റെ നിര്‍ദേശം പാലിച്ചിരിക്കുന്നു .എന്റെ വക
സായി സ്മരണ ചൊല്ലുകളില്‍
ചേര്‍ത്തിട്ടുണ്ട്
.<http://ml.wikiquote.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%AC%E0%B4%BE%E0%B4%AC>
2011/5/14 AKHIL KRISHNAN S <akhilkrishnans(a)gmail.com>
> അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ചിത്രമെടുത്ത് സംഭാവന നല്കാന്
> കഴിഞ്ഞില്ലായെങ്കിലും, ചൊല്ലുകളിലെ *ഈ താള്*
>
<http://ml.wikiquote.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%AC%E0%B4%BE%E0%B4%AC>വൃത്തിയാക്കിയെടുക്കാന്‍
> ഇനിയായാലും കഴിയും. സഹകരിക്കുക.
>
>
> *Regards,*
>
>
> *Akhil* <http://www.google.com/profiles/akhilkrishnans#buzz>*
(
അഖിലന്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
> )*
>
>
>
> 2011/4/26 Sreejith K. <sreejithk2000(a)gmail.com>
>
>> അംഗീകരിക്കുന്നു.
>>
>> എന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്ഥാവനകളില്‍ ഖേദം പ്രകടിപ്പിക്കുന്നു.
>> മാപ്പ്.
>>
>> - ശ്രീജിത്ത് കെ.
>>
>> 2011/4/26 Shiju Alex <shijualexonline(a)gmail.com>
>>
>>> അസീസ് സൂചിപ്പിച്ച പോലെ അത്തരം പ്രസ്ഥാവനകള്‍ വിക്കിമെയിലിങ്ങ് ലിസ്റ്റ്
>>> പോലൂള്ള പൊതുലിസ്റ്റുകളില് ഒഴിവാക്കേണ്ടതാണൂ്.
>>>
>>>
>>> 2011/4/26 Abdul_Azee_അബ്ദുല്‍അസീസ് <azeeznm(a)gmail.com>
>>>
>>>> ഞാനൊരു സയിഭക്തനൊന്നുമല്ല എങ്കിലും അയാളെ പരിഹസിക്കുന്ന പ്രവണത
>>>> വിക്കിയുടെ മെയില്‍ ഗ്രൂപ്പിനു യോജിച്ചതോ?
>>>>
>>>> 2011/4/26 Sreejith K. <sreejithk2000(a)gmail.com>
>>>>
>>>> അദ്ദേഹം തന്നിട്ട് കാര്യമില്ല. OTRS ശൂന്യതയില്‍ നിന്ന് അയക്കാന്‍
>>>>> പറ്റില്ലല്ലോ.
>>>>>
>>>>> ചിത്രങ്ങള്‍ നമ്മള് എടുത്തത് തന്നെ വേണം.
>>>>>
>>>>>
>>>>> 2011/4/25 ajaykuyiloor <ajaykuyiloor(a)gmail.com>
>>>>>
>>>>>> പണ്ട് പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം തന്നെ ശൂന്യതയില്‍ നിന്ന്
>>>>>> ഒരെണ്ണം എടുത്തുതന്നേനേ... ഇനിയിപ്പോ എന്തു ചെയ്യും....?
>>>>>>
>>>>>> 2011/4/25 Sreejith K. <sreejithk2000(a)gmail.com>
>>>>>>
>>>>>>> സത്യ സായി ബാബ-യ്ക്ക് എത്ര തന്നെ അനുയായികള്‍ ഉണ്ടായിരുന്നാലും
ശരി,
>>>>>>> വിക്കിപീഡിയയില്‍ ഉപയോഗിക്കാന്‍ അവരാരും തന്നെ സായിബാബയുടെ ഒരു
ചിത്രവും
>>>>>>> സംഭാവനയായി നല്‍കിയിട്ടില്ല. ഇപ്പോള്‍ കോമണ്‍സിലുള്ള ഏതാണ്ട്
എല്ലാ ചിത്രങ്ങളും
>>>>>>> മായ്ക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.
>>>>>>>
>>>>>>> അദ്ദേഹത്തിന്റെ ചിത്രം (സ്വയം എടുത്തത് മാത്രം) ആരുടെയെങ്കിലും
>>>>>>> കയ്യിലുണ്ടെങ്കില്‍ താമസിയാതെ കോമണ്‍സില്‍ അപ്ലോഡ് ചെയ്യാന്‍
>>>>>>> അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ പേജിന് ഏറ്റവുമധികം പേജ്
വ്യൂ ലഭിക്കുന്ന
>>>>>>> സമയമാണ് ഇപ്പോള്‍.
>>>>>>>
>>>>>>> - ശ്രീജിത്ത് കെ.
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> സ്നേഹത്തോടെ, അബ്ദുല്‍ അസീസ്
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D…
>>>>
>>>>
>>>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>>>>
>>>> <http://ponkavanam.com/>
>>>>
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Yours cordially
Dr.Fuad Jaleel
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Devadas V.M.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: