ആദ്യത്തെ ലിങ്ക് തെറ്റാാണ്
http://scriptconv.googlelabs.com/frame?url=http%3A%2F%2Fml.wikipedia.org&sln=ml&tln=ta
മലയാളം വിക്കിപീഡിയ തമിഴ് ലിപിയിൽ വായിക്കാൻ: http://scriptconv.googlelabs.com/frame?url=http%3A%2F%2Fta.wikipedia.org&sln=ta&tln=ml
ഗൂഗിളിന്റെ ടൂളാണു്. തമിഴിൽ മാത്രമല്ല വേറെ 18-ഓളം ലിപികളിലും വായിക്കാം.
തമിഴ് വിക്കിപീഡിയ മലയാള ലിപിയിൽ വായിക്കാൻ: http://scriptconv.googlelabs.com/frame?url=http%3A%2F%2Fta.wikipedia.org&sln=ta&tln=ml
മലയാളം വിക്കിപീഡിയ മംഗ്ലീഷിലും വായിക്കാം: http://scriptconv.googlelabs.com/frame?url=ml.wikipedia.org&sln=xx&tln=en
മംഗ്ലീഷിൽ ആണവചില്ലു് അതു് പോലെ കാണിക്കുന്നു എന്നു് കാണുക.
ഷിജു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l